പ്രതികളുടെ ജാമ്യം റദ്ദാക്കി .... അട്ടപ്പാടി മധു കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി, മണ്ണാര്‍ക്കാട് എസ്സി/എസ്.ടി കോടതിയുടേതാണ് വിധി, ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചതിനാണ് നടപടി

പ്രതികളുടെ ജാമ്യം റദ്ദാക്കി .... അട്ടപ്പാടി മധു കേസില്‍ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി, മണ്ണാര്‍ക്കാട് എസ്സി/എസ്ടി കോടതിയുടേതാണ് വിധി, ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചതിനാണ് നടപടി.
ജാമ്യത്തില്‍ തുടരേ സാക്ഷികളെ പ്രതികള്‍ സ്വാധീനിച്ചതായി കോടതിയ്ക്ക് വ്യക്തമായി. ഇതോടെയായിരുന്നു ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം 2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകന്‍ മധുവിനെ (30) നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























