ബസ് സ്റ്റാൻഡിന് സമീപത്തെ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്ത് യുവാവ് കോയമ്പത്തൂരിലേക്ക് പോയി.... ആറു ദിവസം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ ആരോ ഇരിക്കുന്നു.. ഡോർ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ... ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ട് തലകറങ്ങിവീണ യുവാവ്...

36കാരൻ അരുൺ കുമാറിന്റെ ആൾട്ടോ കാറിലാണ് മൃതദേഹം കണ്ടെത്തിയത്.തഞ്ചാവൂർ ബസ് സ്റ്റാൻഡിന് സമീപത്തെ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്ത് അരുൺ കുമാർ കോയമ്പത്തൂരിലേക്ക് പോയി. ആറു ദിവസം കഴിഞ്ഞ് മടങ്ങിയെത്തി കാറെടുക്കാനായി ഡോർ തുറന്നപ്പോഴാണ് ഡ്രൈവിങ് സീറ്റിൽ മൃതദേഹം കണ്ടെത്തിയത്.മധുര തോപ്പുപട്ടി സ്വദേശിയാണ് അരുൺ കുമാർ. താൻ സ്ഥിരമായി ഇങ്ങനെ ദൂര യാത്ര പോകാറുണ്ടെന്നെയും.ർതാരം സംഭവം ഇത്
തഞ്ചാവൂർ ബസ് സ്റ്റാൻഡിന് സമീപത്തെ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്ത് അരുൺ കുമാർ കോയമ്പത്തൂരിലേക്ക് പോയി. ആറു ദിവസം കഴിഞ്ഞ് മടങ്ങിയെത്തി കാറെടുക്കാനായി ഡോർ തുറന്നപ്പോഴാണ് ഡ്രൈവിങ് സീറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha























