കേരളത്തിന്റെ ഓട്ടക്കാരി ഇനി ഈ പോലീസ് ഉദ്യോഗസ്ഥന് സ്വന്തം...താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു... പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍....

കേരളത്തിലെ പ്രിയപ്പെട്ട കായിക താരമാണ് പി യു ചിത്ര.പി ഉ ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് പുറത്തുവരുന്നത്. പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍.2017 ഏഷ്യൻ അത്‍ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടമത്സരത്തിൽ 4.17.92 സെക്കന്റുകൾ കൊണ്ട് പൂർത്തിയാക്കി. ഇത് ചിത്രയെ "ദൂരങ്ങളുടെ ഏഷ്യയുടെ രാജകുമാരി" എന്ന പേര് നൽകി[6].2019 ൽ ഖത്തറിലെ ദോഹയിൽ വെച്ച് നടന്ന 23 ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും ചിത്ര ഈ 1500 മീറ്ററിലെ ഈ സ്വർണ മെഡൽ നേട്ടം ആവർത്തിച്ചു.കഴിഞ്ഞകൊല്ലം 1500മീ, 3000മീ, 5000മീ ഓട്ടമത്സരങ്ങളിലും, ഒറീസ്സ, റാഞ്ചിയിൽ നടന്ന 59-ാമത് നാഷ്ണൽ ഗെയിംസിൽ 3കി.മീ ക്രോസ്സ് കണ്ട്രിഓട്ടമത്സരത്തിലും ഗോൾഡ് മെഡൽ നേടി.
പാലക്കാട് ജില്ലയിലെ മുണ്ടൂർ എന്ന സ്ഥലത്ത് ഉണ്ണികൃഷ്ണൻ, വസന്തകുമാരി ദമ്പതിമാരുടെ മൂന്നാമത്തെ കുട്ടിയായി ജനിച്ചു. മൂണ്ടൂർ ഹയ്യർസെക്കന്ററി സ്ക്കൂളിലാണ് പഠിച്ചത്. അച്ഛനമ്മമാർ കൃഷിക്കാരാണ്. ചിത്ര, പാലക്കാട്, മൂണ്ടൂർ ഹയ്യർസെക്കന്ററി സ്ക്കൂളിലാണ് പഠിച്ചത്. സ്ക്കൂൾ മീറ്റുകളിൽ ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയതിന് ഉത്തർപ്രദേശ്, ലെജിസ്ലേറ്റീവ് കൗൺസിലും കേരള സർക്കാരും ചേർന്ന് ടാറ്റ നാനോ കാർ ചിത്രക്ക് നൽകി.
https://www.facebook.com/Malayalivartha


























