മുഖ്യനെ പിആർ ഏജൻസി ചതിച്ചു! ''മാമ മാധ്യമങ്ങളും സഖാക്കളും മിണ്ടുന്നില്ല'' നാണംകെട്ട് പിണറായി, കിട്ടിയത് എട്ടിന്റെ പണി ;കർണാടകയിൽ പോയി നാണംകെട്ട് പിണറായി വിജയൻ

മുഖ്യന്റെ കർണാടക സന്ദർശനം മാമ മാധ്യമങ്ങളും സഖാക്കളും പാടി കൊണ്ടാടിയിരുന്നു. മലപ്പുറം കത്തിയും അമ്പും വില്ലും. ഒടുവിൽ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ കർണാടക സന്ദർശനം വിവാദമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രിയുമായി പിണറായി കൂടിക്കാഴ്ച നടത്തിയ ശേഷം കേരളം പങ്കുവെച്ച വാർത്താക്കുറിപ്പ് തള്ളി ബസവരാജ ബൊമ്മെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയതാണ് കേരളത്തിന് നാണക്കേടായിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ എംഎൽഎ വിടി ബൽറാം. മാത്രമല്ല പിണറായി വിജയനെ ഇങ്ങനെ ഒരു അപഹാസ്യ കഥാപാത്രമാക്കിയതിൽ അദ്ദേഹത്തിന്റെ പിആർ ഏജൻസിയുടെ പങ്ക് കാണാതിരിക്കാനാവില്ലെന്ന് ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പരിഹസിച്ചു.
https://www.facebook.com/Malayalivartha

























