മലപ്പുറത്ത് മങ്കടയില്‍ ഇന്നോവ കാര്‍ ഓട്ടോയിലിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് മങ്കടയില്‍ ഇന്നോവ കാര്‍ ഓട്ടോയിലിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യംമലപ്പുറത്ത് മങ്കടയില്‍ ഇന്നോവ കാര്‍ ഓട്ടോയിലിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. രാവിലെ 9 ഓടെ മഞ്ചേരി പെരിന്തല്‍മണ്ണ റോഡിലെ കാഞ്ഞമണ്ണയിലാണ് അപകടം നടന്നത്.
പെരിന്തല്‍ മണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ പെട്ടെന്ന് എതിര്‍ ദിശയിലേക്ക് കയറിയതിനെ തുടര്‍ന്ന് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
ആനക്കയം വള്ളിക്കാ പറ്റ സ്വദേശിയായ ഹമീദ്(55) കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ഉസ്മാന്‍(62) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരും ഓട്ടോയില്‍ ഉണ്ടായിരുന്നവരാണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha

























