യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് എം.പി. വീരേന്ദ്രകുമാര്‍

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നു ജെഡിയു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍. ജെഡിയു മുന്നണി മാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത വീരേന്ദ്രകുമാര്‍ നിഷേധിച്ചു. തങ്ങള്‍ യുഡിഎഫില്‍ത്തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് പുളിയാര്‍മല വിദ്യാപീഠം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha