Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

തങ്ങളുടെ ഉയിരും ഉലകവുമായ രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുടെ ഭൂമിയിലേയ്ക്കുള്ള വരവ് സന്തോഷപൂർവ്വം ലോകത്തെ അറിയിച്ച് നയൻതാരയും വിഘ്നേഷും! സെലിബ്രിറ്റികളായത് കൊണ്ടു മാത്രം അവരുടെ സ്വകാര്യതയ്ക്ക് മേലേ തിണ്ണമിടുക്ക് കാട്ടുന്ന കുറേ മാനസികരോഗികൾ; വാടക ഗർഭധാരണം വഴി അച്ഛനമ്മമാരായതാണെന്ന് അറിയാതെയല്ല; വാർത്തകൾക്ക് താഴെ പായ വിരിച്ചു കിടന്ന് കല്യാണം കഴിഞ്ഞതിൻ്റെ മാസ കണക്കെടുപ്പ് നടത്തുന്നുണ്ട് പ്രബുദ്ധ മല്ലൂസ് ! വാടക ഗർഭം അല്ലെങ്കിൽ തന്നെ കല്യാണദിവസം നയൻതാര പ്രസവിച്ചാലും നിങ്ങൾക്കെന്താണ് മനുഷ്യരേ? അഞ്ജു പാർവതി

09 OCTOBER 2022 10:22 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

തങ്ങളുടെ ഉയിരും ഉലകവുമായ രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുടെ ഭൂമിയിലേയ്ക്കുള്ള വരവ് സന്തോഷപൂർവ്വം ലോകത്തെ അറിയിച്ച രണ്ടു പേർ - നയൻതാരയും വിഘ്നേഷും! സെലിബ്രിറ്റികളായത് കൊണ്ടു മാത്രം അവരുടെ സ്വകാര്യതയ്ക്ക് മേലേ തിണ്ണമിടുക്ക് കാട്ടുന്ന കുറേ മാനസികരോഗികൾ. രണ്ട് ജോഡി കുഞ്ഞിക്കാലുകളിൽ ഉമ്മ വയ്ക്കുന്ന ഈ ചിത്രം കാണുമ്പോൾ നോർമൽ ആയിട്ടുള്ളവർക്ക് തോന്നുക നിറഞ്ഞ സന്തോഷം. ഒപ്പം മനസ്സറിഞ്ഞ് ആശംസകൾ നേരാനും.!

വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്. ആ വാക്കുകൾ ഇങ്ങനെ; തങ്ങളുടെ ഉയിരും ഉലകവുമായ രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുടെ ഭൂമിയിലേയ്ക്കുള്ള വരവ് സന്തോഷപൂർവ്വം ലോകത്തെ അറിയിച്ച രണ്ടു പേർ - നയൻതാരയും വിഘ്നേഷും! സെലിബ്രിറ്റികളായത് കൊണ്ടു മാത്രം അവരുടെ സ്വകാര്യതയ്ക്ക് മേലേ തിണ്ണമിടുക്ക് കാട്ടുന്ന കുറേ മാനസികരോഗികൾ.

രണ്ട് ജോഡി കുഞ്ഞിക്കാലുകളിൽ ഉമ്മ വയ്ക്കുന്ന ഈ ചിത്രം കാണുമ്പോൾ നോർമൽ ആയിട്ടുള്ളവർക്ക് തോന്നുക നിറഞ്ഞ സന്തോഷം. ഒപ്പം മനസ്സറിഞ്ഞ് ആശംസകൾ നേരാനും.! Just give them hearty congratulations.Nothing more or less.അതിൽ കവിഞ്ഞ് ഒരു ജഡ്ജ്മെൻറും നടത്താൻ നമുക്ക് അവകാശമില്ല; അതിൻ്റെ ആവശൃവുമില്ല! കാരണം അത് തീർത്തും അവരുടെ പേഴ്സണൽ സ്പേസ് ആണ്.

പതിവ് പോലെ ഓൺലൈൻ പാപ്പരാസികൾ അര മണിക്കൂറിടവിട്ട് തലക്കെട്ടുകൾ മാറ്റി മാറ്റി രംഗം കൊഴുപ്പിക്കുന്നുണ്ട്. വാടക ഗർഭധാരണം അഥവാ surrogacy വഴി അച്ഛനമ്മമാരായതാണെന്ന് അറിയാതെയല്ല ഈ തലക്കെട്ടുകൾ. വാർത്തകൾക്ക് താഴെ പായ വിരിച്ചു കിടന്ന് കല്യാണം കഴിഞ്ഞതിൻ്റെ മാസ കണക്കെടുപ്പ് നടത്തുന്നുണ്ട് പ്രബുദ്ധ മല്ലൂസ്. !! ഇനി സരോഗസി അല്ലെങ്കിൽ തന്നെ കല്യാണദിവസം നയൻതാര പ്രസവിച്ചാലും നിങ്ങൾക്കെന്താണ് മനുഷ്യരേ?  ഉയിരിനും ഉലകത്തിനും ചക്കരയുമ്മ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (4 minutes ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (35 minutes ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (3 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (4 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (4 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (4 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (5 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (5 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (5 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (5 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (5 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (6 hours ago)

Malayali Vartha Recommends