ഇടപ്പള്ളിയില്‍ യുവാവിന് വെട്ടേറ്റു... കൈക്കും തലക്കും ഗുരുതരമായി പരിക്കേറ്റ രമേശനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കൊച്ചി ഇടപ്പള്ളിയില്‍ യുവാവിന് വെട്ടേറ്റു. ഷൊര്‍ണൂര്‍ സ്വദേശി രമേശനാണ് വെട്ടേറ്റത്. കൈക്കും തലക്കും ഗുരുതരമായി പരിക്കേറ്റ രമേശനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആക്രി തൊഴിലാളിയാണ് രമേശ്. രാത്രി ഇടപ്പള്ളി സിഗ്‌നല്‍ ജംഗ്ഷനില്‍ കിടന്നുറങ്ങുന്നവരാണ്.
സംഭവത്തില്‍ രാഗേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത
https://www.facebook.com/Malayalivartha


























