കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മലപ്പുറം തിരൂരില്‍ നിറമരുതൂര്‍ പാലപ്പറമ്പില്‍ അഷ്മില്‍, വെളിയോട്ട് വളപ്പില്‍ അജ്‌നാസ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കണ്ട് നിന്ന അയല്‍ക്കാര്‍ കുട്ടികളെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
https://www.facebook.com/Malayalivartha

























