ഇറാൻ ഇനിയുമവസാനിക്കാത്ത പോരാട്ടത്തിലാണ്; പ്രതിഷേധത്തിലാണ്; സ്ത്രീകൾ അവകാശങ്ങൾക്കായി തെരുവിലിറങ്ങുന്നു; മതമല്ല ഞങ്ങൾക്ക് മനുഷ്യത്വമാണ് വേണ്ടത്; സ്വാതന്ത്രമാണ് വേണ്ടത്; നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി

ഇറാൻ ഇനിയുമവസാനിക്കാത്ത പോരാട്ടത്തിലാണ് .. പ്രതിഷേധത്തിലാണ് ... സ്ത്രീകൾ അവകാശങ്ങൾക്കായി തെരുവിലിറങ്ങുന്നു. മതമല്ല ഞങ്ങൾക്ക് മനുഷ്യത്വമാണ് വേണ്ടത് .. സ്വാതന്ത്രമാണ് വേണ്ടത് . നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി.
ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; ഇറാൻ ഇനിയുമവസാനിക്കാത്ത പോരാട്ടത്തിലാണ് ..പ്രതിഷേധത്തിലാണ് ... സ്ത്രീകൾ അവകാശങ്ങൾക്കായി തെരുവിലിറങ്ങുന്നു. മതമല്ല ഞങ്ങൾക്ക് മനുഷ്യത്വമാണ് വേണ്ടത് .. സ്വാതന്ത്രമാണ് വേണ്ടത് ..
ഞങ്ങളായി ജീവിക്കാനുള്ള അവകാശമാണ് വേണ്ടത് ...അതെ അവരുടെ ശബ്ദങ്ങൾ അവിടെ അലയടിക്കുകയാണ് ... ഈ ശബ്ദങ്ങൾ ഒരു മാറ്റത്തിലെ അവസാനിക്കും. ഈ തുടക്കവും തീയും ആളിപ്പടരും ...
https://www.facebook.com/Malayalivartha






















