സ്വപ്നയായി വെള്ളിത്തിരയിൽ അഭിനയിക്കുന്ന നായിക ആരാ? എങ്ങനെയായിരിക്കും ചിത്രീകരണം? സിനിമയുടെ പേര് എന്തായിരിക്കും? കറന്റ് ബുക്സിന്റെ ആ വെളിപ്പെടുത്തൽ; കൗതുകത്തോടെ മലയാളികൾ

സ്വപ്നയുടെ ആത്മകഥ പുറത്തിറങ്ങിയ കാര്യം നമ്മൾ എല്ലാവരും അറിഞ്ഞില്ലോ. ഈ പുസ്തകം കറന്റ് ബുക്ക് വിൽക്കാൻ തുടങ്ങിയതോടെ നല്ല രീതിയിൽ ബുക്ക് വിറ്റു പോകുന്നു എന്ന് നമുക്ക് അറിയുവാൻ സാധിക്കുന്നത്. അതിനേക്കാൾ ഏറെ ഈ ബുക്കിന് മറ്റൊരു ഡിമാൻഡ് കൂടെ വന്നിരിക്കുകയാണ്. അതായത് സ്വപ്നയുടെ ആത്മകഥയുടെ അടിസ്ഥാനത്തിൽ സിനിമ നിർമ്മിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യപ്പെടുന്നുണ്ട്.
ചില നിർമ്മാതാക്കൾ ഈ ആവശ്യവുമായി കറന്റ് ബുക്ക്സിനെ സമീപിക്കുന്നു എന്നാണ് അറിയുവാൻ സാധിക്കുന്നത്. ഇത്തരത്തിൽ ഒരു കാര്യം കേട്ടതോടെ സ്വപ്നയുടെ ജീവിതം വെള്ളിത്തിരയിലേക്ക് പോകുകയാണോ എന്ന സംശയവും ശക്തമാവുകയാണ്. അതൊരു സിനിമ ആകുകയാണെങ്കിൽ എങ്ങനെയായിരിക്കും വെള്ളിത്തിരയിൽ ആ സംഭവങ്ങൾ ചിത്രീകരിക്കപ്പെടുക ?ആരായിരിക്കും സ്വപ്നയുടെ റോളിലേക്ക് വരിക? ആരൊക്കെയായിരിക്കും കഥാപാത്രങ്ങൾ ആവുക?എന്തായിരിക്കും ആ സിനിമയുടെ പേര് തുടങ്ങിയതെല്ലാം വലിയൊരു കൗതുകം തന്നെയായിരിക്കും.
എന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. അങ്ങനെ ഒരു സിനിമ സംഭവിക്കുകയാണെങ്കിൽ സ്വപ്നയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ . സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെയാണ് പുസ്തകം വിപണിയിലെത്തിയതിന്റെ പരസ്യം പുറത്തിറങ്ങിയിരിക്കുന്നത്. 250 രൂപയാണ് പുസ്തകത്തിന്റെ വില ആമസോണിലും പുസ്തകം കിട്ടുന്നതാണ്.
https://www.facebook.com/Malayalivartha























