Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നൂറ് അടി ഉയരത്തില്‍ പരിശീലന പറക്കൽ നടത്തിയ ചെറുവിമാനത്തില്‍ അഭ്യാസം കാണിക്കാന്‍ വിദ്യാര്‍ത്ഥിയുടെ ശ്രമം; പരിശീലക കൊല്ലപ്പെട്ടു.. വിദ്യാർത്ഥികൾക്കും പരിക്ക്.. ഹാംപ്ടണ്‍ സര്‍വ്വകലാശാലയും റിക്ക് ഏവിയേഷന്‍ ഫ്ലൈറ്റ് സ്കൂളും ചേര്‍ന്നുള്ള പരിപാടിയിലൂടെ വിമാന പരിശീലനത്തിന് എത്തിയതായിരുന്നു ഒലുവാഗ്ബോഹുൻമി ഒയെബോഡെയും സഹപാഠിയും....

16 OCTOBER 2022 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

 


പരിശീലന പറക്കലിനിടെ വിദ്യാര്‍ത്ഥിയുടെ അഭ്യാസപ്രകടനം വിമാനം തകര്‍ന്ന് പരിശീലക കൊല്ലപ്പെട്ടു. 23കാരിയായ സ്വീഡിഷ് വിമാന പരിശീലകയാണ് കൊല്ലപ്പെട്ടത്. വിര്‍ജീനിയയിലാണ് അപകടമുണ്ടായത്. ചെറുവിമാനത്തെ കുത്തനെ പറപ്പിക്കാനുള്ള ശ്രമമാണ് അപകടമുണ്ടാക്കിയത്. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. വിക്ടോറിയ ലംഗ്മാന്‍ എന്ന വിമാന പരിശീലകയാണ് കൊല്ലപ്പെട്ടത്.

 

 

 

ഹാംപ്ടണ്‍ സര്‍വ്വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികളെ ആയിരുന്നു വിക്ടോറിയ പരിശീലപ്പിച്ചുകൊണ്ടിരുന്നത്. ന്യൂപോര്‍ട്ട് ന്യൂസ് വില്യംബര്‍ഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു പരിശീലനം. സിംഗിള്‍ എന്‍ജിന്‍ വിമാനമായ സെസ്ന 172 വിമാനത്തെ കുത്തനെ ഉയര്‍ത്താനുള്ള വിദ്യാര്‍ത്ഥികളിലൊരാളുടെ ശ്രമമാണ് അപകടകാരണമായത്. 18വയസ് പ്രായമുള്ള ഒലുവാഗ്ബോഹുൻമി ഒയെബോഡെയാണ് ചെറുവിമാനത്തില്‍ അഭ്യാസ പ്രകടനത്തിന് മുതിര്‍ന്നത്. നൂറ് അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനത്തെയാണ് ഒലുവാഗ്ബോഹുൻമി ഒയെബോഡെ കുത്തനെ പറപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് വിര്‍ജീനിയ പൊലീസ് വിശദമാക്കുന്നത്.

 

 

 

 

 

 

ഒലുവാഗ്ബോഹുൻമി ഒയെബോഡെയ്ക്കും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവര്‍ അപകട നില ഇനിയും തരണം ചെയ്തിട്ടില്ല. എന്നാല്‍ വിക്ടോറിയ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഹാംപ്ടണ്‍ സര്‍വ്വകലാശാലയിലെ ബിരുദ പഠനത്തിന് ശേഷം വിിമാന പരിശീലനത്തിനുള്ള ലൈസന്‍സ് നേടിയ വിക്ടോറിയ വില്യംബര്‍ഗിലായിരുന്നു താമസിച്ചിരുന്നത്. ഹാംപ്ടണ്‍ സര്‍വ്വകലാശാലയും റിക്ക് ഏവിയേഷന്‍ ഫ്ലൈറ്റ് സ്കൂളും ചേര്‍ന്നുള്ള പരിപാടിയിലൂടെ വിമാന പരിശീലനത്തിന് എത്തിയതായിരുന്നു ഒലുവാഗ്ബോഹുൻമി ഒയെബോഡെയും സഹപാഠിയും. കൃത്യമായ അപകടകാരണത്തേക്കുറിച്ച് പരിശോധിക്കുമെന്ന് സര്‍വ്വകലാശാല വിശദമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (11 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (17 minutes ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (49 minutes ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (1 hour ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (1 hour ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (1 hour ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (2 hours ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (2 hours ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (2 hours ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (3 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (3 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (3 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (3 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends