മന്ത്രിമാർ പറഞ്ഞ കാര്യങ്ങൾ എല്ലാം പൊളിയുന്നു..! സർക്കാർ ഉറപ്പു നൽകിയത് ആ ഒറ്റ കാര്യത്തിന് മാത്രം.. സമരക്കാരുടെ 99 ആവശ്യങ്ങളും അംഗീകറിച്ചു എന്ന പരാമർശം തെറ്റ്...മെഡിക്കൽ ക്യാംപ് എന്ന ആവശ്യം മാത്രമാണ് അംഗീകരിച്ചത്.... സമരവുമായി മുന്നോട്ട് പൊഗം തീരുമാനിച്ച് ദയാബായി..!

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ വീണ ജോർജും ആർ ബിന്ദുവും സമരക്കാരുമായി ഇന്നലെയാണ് ചർച്ച നടത്തിയത്.എൻഡോസൾഫാൻ ഇരകളുടെ ദുരിതം പരിഹരിക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്ന ദയാഭായിക്ക് രേഖാമൂലം ഉറപ്പുനൽകി സർക്കാർ.ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം ഉണ്ടാവാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന നിലപാടിലായിരുന്ന ദയാബായി ഇപ്പോഴും.
എൺപത് പിന്നിട്ട ദയാബായി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ നടത്തുന്ന സമരം 15-ാം ദിവസം പിന്നിട്ടതോടെയാണ് സർക്കാർ ഇടപെടലുണ്ടായത്. എല്ലാ ആവശ്യങ്ങൾക്കും സർക്കാർ ഉറപ്പ് നൽകിയിരുന്നില്ല. മെഡിക്കൽ ക്യാംപ് എന്ന ആവശ്യം മാത്രമാണ് അംഗീകരിച്ചത്. സമര സംഘാടക പ്രതിനിധികളുമായി ഇന്നലെ രണ്ട് മന്ത്രിമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങളാണ് ദയാബായിക്ക് രേഖാമൂലം കൈമാറിയത്.
https://www.facebook.com/Malayalivartha


























