Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഇന്ത്യൻ ഭരണഘടന ഗവർണർക്കും ബാധകമാണ്; അംഗങ്ങളെ പിൻവലിച്ച നടപടി ചട്ടവിരുദ്ധമാണ്; ഗവർണർ പിരിച്ചു വിട്ടവരിൽ പലരും ക്ലാസുകളിൽ പഠിപ്പിച്ചു കൊണ്ട് നിന്നവർ കൂടിയാണ്; ഈ സാഹചര്യത്തിൽ അവരെ പിരിച്ചുവിടാൻ ആകില്ല; ഗവർണ്ണർക്ക് കത്തയച്ച് വിസി

18 OCTOBER 2022 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് കൊണ്ടുള്ള ഗവർണറുടെ തീരുമാനം തള്ളി കേരള വി സി. 15 അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നിലപാടിനെതിരെയാണ് ഇവർ രംഗത്ത് വന്നിരിക്കുന്നത് സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ചട്ടവിരുദ്ധമാണെന്ന് വിസി ചൂണ്ടി കാണിച്ചു. ഈ തീരുമാനം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് അയക്കുകയും കൂടെ ചെയ്തിരിക്കുകയാണ് കേരള വിസി .

ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ ഗവർണർക്കും ബാധകമാണെന്ന് വിസി പറഞ്ഞു. വിസിയുടെയോ അവരുടെ വാദം കേൾക്കാതെയോ ആണ് ഇത്തരത്തിൽ ഒരു തീരുമാനം ഗവർണർ എടുത്തത്. തീർച്ചയായിട്ടും ഇത് ചട്ട വിരുദ്ധമായ കാര്യമാണ്. ഗവർണർ പിരിച്ചുവിട്ടവരിൽ പലരും ക്ലാസുകളിൽ പഠിപ്പിച്ചു കൊണ്ട് നിന്നവർ കൂടിയാണ്. ഈ സാഹചര്യത്തിൽ അവരെ പിരിച്ചുവിടാൻ ആകില്ല എന്നാണ് വി സി ചൂണ്ടിക്കാണിക്കുന്നത്. ഗവർണർക്ക് അയച്ച കത്തിൽ ഈ തീരുമാനം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

എല്ലാവരും ഉറ്റു നോക്കുന്നത് ഗവർണറുടെ അടുത്ത നടപടിയാണ്. അത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്.ഗവർണർ അവരെ പിൻവലിച്ചുകൊണ്ടുള്ള ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിന് ചോദ്യംചെയ്യാൻ ആകില്ല എന്ന നിലപാടാണ് രാജ്ഭവൻ സ്വീകരിച്ചിരിക്കുന്നത്.സാധാരണ രീതിയിൽ ചാന്സലക്ക് പ്രതിനിധിയെ ഇഷ്ടം കുറയുകയാണെങ്കിൽ പിൻവലിക്കാനുള്ള ചട്ടമുണ്ട്.

പക്ഷേ അത് എങ്ങനെ പ്രയോഗിക്കണമെന്ന് കാര്യത്തിൽ ഇപ്പോഴും തർക്കമുണ്ട്. അത് കഴിയില്ലെന്ന നിലപാടാണ് സർവകലാശാല ഇപ്പോൾ എടുത്തിരിക്കുന്നത്. സാധാരണ രീതിയിൽ ഓരോ കോളേജിലും ആൾക്കാർ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് പറഞ്ഞ ഒരു ചട്ടമുണ്ട്. ഗവർണർക്ക് നോമിനികളായിട്ട് ചിലരെ വയ്ക്കാൻ സാധിക്കും. ഇത്തരത്തിൽ പല കടമ്പകൾ ഉണ്ട് .

അതേസമയം ഗവർണ്ണറോട് ധിക്കാരം കാണിച്ച. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് കൊണ്ടുള്ള പ്രതികാര നടപടി ഗവര്‍ണര്‍ സ്വീകരിച്ചിരുന്നു . ചാന്‍സലറുടെ നോമിനികളായ 15 പേരെ പിന്‍വലിച്ച് കൊണ്ടുള്ള പ്രതികാര നടപടിയാണ് ഗവർണ്ണർ സ്വീകരിച്ചിരിക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (16 minutes ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (34 minutes ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (45 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (51 minutes ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (57 minutes ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (1 hour ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (1 hour ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (1 hour ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (1 hour ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (1 hour ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (1 hour ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (2 hours ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (2 hours ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (3 hours ago)

Malayali Vartha Recommends