Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

'അധികാരവും മണി പവറും ഉണ്ടെങ്കിൽ എന്ത് ഊളത്തരവും കാട്ടി പിടിച്ചുനില്ക്കാമെന്ന എൽദോസിൻ്റെ ഹുങ്കിൻ്റെ കൊമ്പ് ഒടിഞ്ഞതിൽ സന്തോഷം. ഒപ്പം നമ്മൾ വോട്ട് കുത്തി അധികാരത്തിലേറ്റുന്നവന് പദവിയും പണവും വന്നാലും സംസ്കാരം വരുന്നില്ലെന്ന് ഒരിക്കൽ കൂടി പാഠമാകുന്നു എൽദോസ് വിഷയം...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

18 OCTOBER 2022 05:35 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി

സ്ത്രീ പരാതി നല്കിയിട്ടും എത്രയോ ദിവസം ആ പീഡകൻ കേരളത്തിൽ പോലീസിൻ്റെ മൂക്കിനു താഴെ തന്നെയുണ്ടായിരുന്നു. എന്നിട്ടും അയാളെ പിടിക്കാൻ കഴിയാത്തത് ആരുടെ പിടിപ്പുകേട്? ആഭ്യന്തരം സുധാകരൻ്റെയോ സതീശൻ്റെയോ പോക്കറ്റിൽ അല്ലല്ലോ. സ്ത്രീസുരക്ഷയ്ക്ക് അമ്പത് ലക്ഷത്തിൻ്റെ മതിലുകെട്ടിയ ഇരട്ടച്ചങ്കുള്ള സഖാവിൻ്റെ കൈയ്യിലല്ലേ? എന്ന് ചോദിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഏത് പീഡനം വന്നാലും പോസ്റ്റിടുന്ന നിങ്ങൾ എന്തേ എൽദോസിനെ കുറിച്ച് പോസ്റ്റ് ഇടാത്തതെന്ന് ചില സാത്വിക കമ്മുകളും കുറേ അന്തംകമ്മി-കമ്മിണികളും കമൻ്റായും മെസഞ്ചറു വഴിയും ചോദിച്ചിരുന്നു. ഒരു പോസ്റ്റായി ഇടാനും വേണ്ടി സെൻസേഷണൽ ഇഷ്യു ആയി തോന്നിയില്ല എൽദോസിനെതിരെ ആ സ്ത്രീ നല്കിയ ആദ്യ പരാതി. ഒപ്പം അയാളുടെ പാർട്ടി നേതൃത്വം ആ പരാതിയിൽ കഴമ്പില്ലെന്നോ എൽദോസ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നോ തുടങ്ങിയ ക്യാപ്സ്യൂളുകൾ ഒന്നും ഇറക്കിയതുമില്ല. പകരം അയാൾ കുറ്റകാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നും അതുവരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുമെന്നും പാർട്ടിയുടെ നേതൃത്വം പരസ്യമായി പ്രസ്താവിച്ചു. ഇവിടെയാണ് പി.കെ.ശശി സഖാവിൻ്റെ പീഡനവിഷയത്തിൽ ഇടതുപക്ഷം സ്വീകരിച്ച ആ അടവ് നയം ഓർക്കേണ്ടത്.

കോവളത്ത് എൽദോസിനൊപ്പം എത്തിയ തന്നെ ആളുകളുടെ മുന്നിൽ വച്ച് MLA മർദിച്ചു എന്നതായിരുന്നു ആദ്യ പരാതി. പിന്നീടാണല്ലോ പീഡനപരാതി വന്നത്. MLA ഒരു സ്ത്രീയെ തല്ലിയാൽ കേസെടുക്കേണ്ടത് പോലീസാണ്. ശേഷം പീഡനപരാതി വന്നാൽ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടത് കേരള പോലീസാണ്. ആ സ്ത്രീ പരാതി നല്കിയിട്ടും എത്രയോ ദിവസം ആ പീഡകൻ ഖേറളത്തിൽ പോലീസിൻ്റെ മൂക്കിനു താഴെ തന്നെയുണ്ടായിരുന്നു. എന്നിട്ടും അയാളെ പിടിക്കാൻ കഴിയാത്തത് ആരുടെ പിടിപ്പുകേട്? ആഭ്യന്തരം സുധാകരൻ്റെയോ സതീശൻ്റെയോ പോക്കറ്റിൽ അല്ലല്ലോ. സ്ത്രീസുരക്ഷയ്ക്ക് അമ്പത് ലക്ഷത്തിൻ്റെ മതിലുകെട്ടിയ ഇരട്ടച്ചങ്കുള്ള സഖാവിൻ്റെ കൈയ്യിലല്ലേ?

പിന്നെ ഈ വിഷയത്തിന്മേൽ പ്രതികരിക്കാൻ കമ്മികൾക്കും കമ്മിണികൾക്കും എന്ത് ധാർമ്മികതയാണുള്ളത്? ഇപ്പോൾ ഇടതോരം ചേർന്നു നടക്കുന്ന ഗണേഷ് കുമാറിനെതിരെ സ്വന്തം പാർട്ടി ആചാര്യൻ പറഞ്ഞത് അപ്പാടെ വിഴുങ്ങി സിന്ദാവാ വിളിച്ചു നടക്കുന്നവർക്ക് എൽദോസിനെ ട്രോളാൻ എങ്ങനെ കഴിയും? ആദ്യം അയാളെ പോലീസ് അറസ്റ്റ് ചെയ്ത് നിയമം നടപ്പാക്കട്ടെ കേരള പോലീസ്. പിന്നെ ഈ നാറിയ വിഷയത്തിൽ അവൾക്കൊപ്പം കൂടാനൊന്നും തീരെ താല്പര്യമില്ല.

ഭാര്യയും കുട്ടിയും ഉണ്ടെന്നറിഞ്ഞിട്ടും ഊളയായ ഒരുത്തൻ ഒന്ന് ചിരിച്ചാൽ, അവൻ്റെ മണിപവറും പ്രിവിലേജും കണ്ട് ലിവിംഗ് റിലേഷനിലാവുന്ന " ഒരുത്തി"കളെ പിന്നീട് അതിജീവിതയാക്കുന്ന ആ ഓഞ്ഞ ഏർപ്പാടിന് ഒപ്പം ചേരുന്നില്ല. അധികാരവും മണി പവറും ഉണ്ടെങ്കിൽ എന്ത് ഊളത്തരവും കാട്ടി പിടിച്ചുനില്ക്കാമെന്ന എൽദോസിൻ്റെ ഹുങ്കിൻ്റെ കൊമ്പ് ഒടിഞ്ഞതിൽ സന്തോഷം. ഒപ്പം നമ്മൾ വോട്ട് കുത്തി അധികാരത്തിലേറ്റുന്നവന് പദവിയും പണവും വന്നാലും സംസ്കാരം വരുന്നില്ലെന്ന് ഒരിക്കൽ കൂടി പാഠമാകുന്നു എൽദോസ് വിഷയം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (15 minutes ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (33 minutes ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (44 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (50 minutes ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (56 minutes ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (1 hour ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (1 hour ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (1 hour ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (1 hour ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (1 hour ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (1 hour ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (2 hours ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (2 hours ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (3 hours ago)

Malayali Vartha Recommends