Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

ഇരട്ട നരബലിയ്ക്ക് പിന്നിൽ പ്രതികളുടെ ലക്ഷ്യങ്ങൾ രണ്ട്; ലൈംഗിക സംതൃപ്തിയും. സാമ്പത്തിക ഉന്നമനവും ഷാഫി ലക്ഷ്യമിട്ടപ്പോൾ, ലൈംഗിക വൈകൃതങ്ങൾ നടപ്പിലാക്കാൻ സ്ത്രീയെ വേണമെന്ന് ഭഗവൽ സിംഗ്: ആഭിചാരക്രിയകളിൽ അതീവ തല്പരനായിരുന്ന ഭഗവൽസിംഗ് നരബലി നടപ്പിലാക്കി:- നാലാമന്റെ ലക്ഷ്യം മറ്റൊന്ന്...?

24 OCTOBER 2022 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

ഇലന്തൂർ ഇരട്ട നരബലിക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് പ്രതികളെ അറസ്റ്റ് ചെയ്യാൻ നീക്കവുമായി അന്വേഷണസംഘം. കേസിൽ മൂന്ന് പ്രതികൾ മാത്രമാണെന്ന നിലയിൽ മുന്നോട്ട് പോയിരുന്ന കേസിൽ വീണ്ടും ഒരു അറസ്റ്റിനു സാധ്യത മുന്നിൽക്കണ്ടാണ് ഈ നീക്കം. 2019 കാലയളവുമുതൽ ഭഗവൽ സിംഗുമായും, ലൈലയുമായും ഷാഫിയ്ക്ക് ബന്ധമുണ്ടായിരുന്നു. എന്നാൽ 2020ൽ 75കാരിയെ പീഡിപ്പിച്ച കേസിൽ ഷാഫി ജയിലിലാകുമ്പോഴും ശ്രീദേവി ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭഗവൽ സിംഗുമായും ലൈലയുമായും നിരന്തരം ചാറ്റുകൾ നടന്നിരുന്നു.

ശബ്ദ സന്ദേശങ്ങളിലൂടെയും മെസഞ്ചറിലൂടെയുമാണ് ചാറ്റുകൾ നടന്നത്. ഇതാണ് കേസിൽ നിർണായക വഴിത്തിരിവായത്. ഷാഫിയുടെ ബുദ്ധി തന്നെയായിരുന്നു ഇതിന് പിന്നിൽ. ചാറ്റുകൾ കൃത്യമായി സുഹൃത്ത് വഴി നടന്നിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും, നാലാമനാണ് ഈ ക്രൈമിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതോടെ ഇലന്തൂർ കേസിൽ വീണ്ടും ചുരുളുകളഴിയും.

അതേ സമയം, ഇരട്ട നരബലിയ്ക്ക് പിന്നിൽ ഒന്നും രണ്ടും മൂന്നും പ്രതികളുടെ ലക്ഷ്യങ്ങൾ രണ്ടായിരുന്നു. ഷാഫി ലക്ഷ്യമിട്ടിരുന്നത് ലൈംഗിക സംതൃപ്തിയും. സാമ്പത്തിക ഉന്നമനവുമായിരുന്നു. കൊലപാതകങ്ങളിലൂടെ സാമ്പത്തിക ഉന്നമനം, എന്ന് പറഞ്ഞാൽ ഇരകളുടെ സ്വർണാഭരണങ്ങൾ, ഇവരുടെ കൈവശമുണ്ടായിരുന്ന പണം എന്നിവ തട്ടിയെടുക്കുക, ലൈലയെയും ഭഗവൽ സിംഗിനെയും ചൂഷണം ചെയ്ത് ഭീഷണിപ്പെടുത്തി സ്വത്ത് വകകൾ കൈവശപ്പെടുത്തുക എന്ന ലക്ഷ്യവും, ഇരകളെ ക്രൂരമായി വേട്ടയാടി പീഡിപ്പിച്ച് സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിക്കുക, അത് കണ്ട് സംതൃപ്തിയടയുക എന്നിങ്ങനെയായിരുന്നു ഷാഫിയുടെ ലക്ഷ്യങ്ങൾ.

 

എന്നാൽ ഭഗവൽ സിംഗിന്റെയും ലൈലയുടെയും ലക്ഷ്യങ്ങൾ നേരെ മറിച്ചായിരുന്നു. ഒന്നാമതായി അവർ പറയുന്നത് ഭഗവൽസിംഗിന് ആഭിചാര ക്രിയകളോടും ദുർമന്ത്രവാദങ്ങളോടും അതീവ തല്പരനായിരുന്നു. ഇതിലൂടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടാണ് ഇത് നടപ്പിലാക്കാൻ സ്ത്രീകളെ എത്തിച്ചതും, നരബലി നടപ്പിലാക്കിയതും. എന്നാൽ രണ്ടാമത്തെ ലക്ഷ്യം ഭഗവൽസിംഗിന്റെ ലൈംഗിക വൈകൃതങ്ങൾ സ്ത്രീകളുടെമേൽ നടപ്പിലാക്കുക എന്ന ലക്ഷ്യമായിരുന്നു. ലൈലയെ അല്ലാതെ, മറ്റൊരാളിൽ ആ വൈകൃതങ്ങൾ നടപ്പിലാക്കണമെന്ന് ഭഗവൽസിംഗ് ഇതിലൂടെ തീരുമാനിച്ചിരുന്നു. മറ്റ് ലക്ഷ്യങ്ങൾ പ്രതികൾക്ക് ഇല്ലെങ്കിലും അറസ്റ്റിലാകാൻ പോകുന്ന നാലാമന്റെ ലക്ഷ്യം മറ്റെന്തെങ്കിലും ആണോ എന്നാണ് ഇനി അന്വേഷണ സംഘത്തിന്റെ മുന്നിലുള്ളത്.

ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷമായിരുന്നു ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ വഴി ഭഗവൽസിംഗിനെ നരബലിയിൽ ഷാഫി വീഴ്ത്തിയത്. ആഭിചാര ക്രിയകളിൽ അഗ്രഗണ്യനായ സിദ്ധനായി മുരുകദാസിനെ ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ശ്രീദേവി പരിചയപ്പെടുത്തി ഇയാളുടെ അരുമ ശിഷ്യനായിട്ടായിരുന്നു ഷാഫിയുടെ കടന്നുവരവ്. ഷാഫിയെ ആഭിചാര ക്രിയ, നരബലി എന്ന ആശയങ്ങളിലേക് നയിച്ചതിൽ ജയിൽ വാസകാലം പ്രധാന ഘടകമായെന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായിരുന്നു.

അന്വേഷണ ഘട്ടത്തിലാണ് ഷാഫി തന്നെയാണ് ഭഗവൽ സിംഗിനോട് ചാറ്റ് ചെയ്തിരുന്ന ശ്രീദേവി എന്ന് തെളിയുകയായിരുന്നു. ഈ സമയമാണ് ശ്രീദേവി വ്യാജമാണെന്ന് ഭഗവൽസിംഗ് പോലും തിരിച്ചറിഞ്ഞത്. തിരുവല്ലയിലെത്തിച്ച റോസ്‍ലിനെ സിനിമാചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തി. ഭഗവൽസിങ്ങാണ് തലയ്ക്ക് ചുറ്റികകൊണ്ടടിച്ച് ബോധംകെടുത്തിയത്. കട്ടിലിൽ കെട്ടിയിട്ട് മൂന്ന് പ്രതികളും കഴുത്തറത്തുകൊല്ലുന്നു.

ലൈലയാണ് ആദ്യം കത്തിവെച്ചത്. സെപ്റ്റംബറിൽ സമാനമായ രീതിയിൽതന്നെ പത്മയെയും കൊലപ്പെടുത്തിയത്. ബോധംകെടുത്തിയശേഷം കഴുത്തിൽ കത്തിയിറക്കുകയും ഒരു രാത്രിമുഴുവൻ പത്മയുടെയും റോസ്‌ലിനിന്റെയും രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച് രക്തം ശേഖരിക്കുകയും ചെയ്തു. ഈ രക്തം വീടുമുഴുവൻ തളിച്ചായിരുന്നു പൂജകൾ. രാത്രിമുഴുവൻ ക്രൂരമായി പീഡിപ്പിച്ചശേഷം വീട്ടുവളപ്പിൽത്തന്നെ കുഴിച്ചുമൂടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (1 minute ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (26 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (52 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (59 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

Malayali Vartha Recommends