Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വേച്ഛാധിപതിയും,അഴിമതിക്കാരനും, അവസരവാദിയുമാണെന്ന് സിപിഎം നേതാവ് എം.സ്വരാജ്!

26 OCTOBER 2022 07:40 PM IST
മലയാളി വാര്‍ത്ത

ഗവർണറെ അധിക്ഷേപിച്ച് സിപിഎം നേതാവ് എം.സ്വരാജ്. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വേച്ഛാധിപതിയാണെന്നും അഴിമതിക്കാനും അവസരവാദി ആണെന്നുമാണ് സ്വരാജിന്റെ അധിക്ഷേപം. ധനമന്ത്രി ബാല​ഗോപാലിനെതിരെ ​ഗവർണർ സ്വീകരിച്ച നടപടിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം നേതാവ്.

 

കേട്ടുകേൾവിയില്ലാത്ത ഒരു സംഭവമാണ് കേരളത്തിൽ നടക്കുന്നത്. ജനാധിപത്യത്തിന്റെ അടിത്തറ വിയോജിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. എന്നാൽ അസഹിഷ്ണുതയുടെ ആൾരൂപമായ ഗവർണർക്ക് ഇതൊന്നും സഹിക്കാൻ കഴിയുന്നില്ല. ആർഎസ്എസിന്റെ അടിമയായാണ് കേരളത്തിൽ ​ഗവർണർ പ്രവർത്തിച്ചു വരുന്നതെന്ന് എം.സ്വരാജ് വിമർശിച്ചു.

 

ധനകാര്യ മന്ത്രിയിലുള്ള ഇഷ്ടം നഷ്ടപ്പെട്ടു എന്നാണ് ​ഗവർണർ പറയുന്നത്. ആരിഫ് മുഹമ്മദ് ഖാന്റെ സ്വകാര്യമായ ഇഷ്ടമോ അനിഷ്ടമോ അനുസരിച്ച് പ്രവർത്തിക്കാൻ കഴിയില്ല. സർക്കാരിന്റെ ഇഷ്ടമാണ് മന്ത്രി തുടരണമോ വേണ്ടയോ എന്നത്. സർക്കാരിന്റെ ഉപദേശം മാത്രം അനുസരിച്ച് പ്രവർത്തിക്കേണ്ട ഒരു ഉദ്യോ​ഗസ്ഥൻ മാത്രമാണ് ​ഗവർണർ.

 

ആർഎസ്എസ് കനിഞ്ഞു നൽകിയ ഒരു അവസരം ഉപയോഗപ്പെടുത്തി കൊണ്ട് അവരെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു വരുന്നത്. സ്വേച്ഛാധിപത്യ പ്രവണതയാണ് ആരിഫ് മുഹമ്മദ് ഖാന്. ജനാധിപത്യത്തിൽ സ്വേച്ഛാധിപത്യത്തിനും ഏകാധിപത്യത്തിനും ഒരിടവുമില്ല.

 

സ്വേച്ഛാധിപതികൾക്ക് എന്തായിരുന്നു അനുഭവം എന്ന് ​ഗവർണർ മനസ്സിലാക്കി കൊള്ളണം. ശുദ്ധ വിവരക്കേടിന്റെ ആൾരൂപമാണ് ഗവർണർ. ഓരോ ദിവസവും അദ്ദേഹം പരിഹാസ്യനാവുകയാണ്. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അവസരവാദത്തിന്റെ വിളിപ്പേരാണ് ആരിഫ് മുഹമ്മദ് ഖാൻ. ഹവാല കേസിൽ ഇന്ത്യ ചർച്ച ചെയ്ത പേരുകളിലൊന്ന്.

 

അവസരവാദിയായ ഒരു അഴിമതിക്കാരൻ ഗവർണറായി വന്നപ്പോൾ ആർഎസ്എസിന്റെ വിനീത വിധേയനാണെന്ന് തെളിയിക്കാൻ ശ്രമം നടത്തുന്നു. മലയാളികളുടെ പ്രീതി നഷ്ടമായ ഗവർണർ രാജി വെയ്‌ക്കുകയാണ് വേണ്ടതെന്നും സ്വരാജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷ എഴതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് 10–ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി  (20 minutes ago)

ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി  (30 minutes ago)

ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി മന്ത്രി ചര്‍ച്ച നടത്തിയില്ലെന്ന് വി.ഡി.സതീശന്‍  (38 minutes ago)

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വാക്കേറ്റം  (2 hours ago)

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു  (2 hours ago)

ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി  (2 hours ago)

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി  (3 hours ago)

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു  (3 hours ago)

കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...  (4 hours ago)

ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കും  (4 hours ago)

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു  (4 hours ago)

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി  (4 hours ago)

ഖമേനി വെറുതെ പറയില്ല ... തളർത്തിക്കളയുമെന്ന്!! പരമോന്നതന്റെ തലയെടുക്കാൻ 180 US ഫൈറ്ററുകൾ ഇറാനിലേക്ക് !! മിഡില്‍ ഈസ്റ്റ് ട്രംപിന്റെ വരുതിയില്‍  (5 hours ago)

നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

പ്രവാസികൾക്ക് അൽതാനിയുടെ സമ്മാനം !! ജോലി സമയം വെറും 5 മണിക്കൂർ! ജീവനക്കാർക്ക് ആനുകൂല്യങ്ങൾ!! വ്രതം തുടങ്ങുന്നത് ഇങ്ങനെ... റമദാൻ നിറവിൽ ഗൾഫ്  (5 hours ago)

Malayali Vartha Recommends