മന്ത്രിമാരെയെലാം തൂത്തെറിയാൻ ഗവർണർ!പുതിയ നീക്കത്തിൽ അടിപതറി പിണറായി! മന്ത്രിക്കും എ.ജിക്കും കണ്ണൂർ വാഴ്സിറ്റിക്കുമെതിരെ നടപടിക്കൊരുങ്ങി ഗവർണർ; ബിന്ദുവും ബാലനും പൊട്ടിക്കരയുന്ന! നോക്ക് കുത്തിയായി പിണറായി!

സംസ്ഥാനത്ത് ഗവർണർ സർക്കാർ പോരിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും അഡ്വക്കറ്റ് ജനറലിനും കണ്ണൂർ സർവകലാശാലക്കുമെതിരെ നടപടിയെടുക്കാനുള്ളനീക്കത്തിൽ ഗവർണർ. ഇതുസംബന്ധിച്ച് അദ്ദേഹം നിയമോപദേശം തേടി.
നേരത്തെ ധനമന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടതിനാൽ അദ്ദേഹത്തെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. എന്നാൽ അതിനിടെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനെതിരെയും ഗവർണർ നീക്കംനടത്തുന്നത്.
അതേസമയം സർവകലാശാല വി.സിമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടതിനെതിരെ കഴിഞ്ഞദിവസം കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് പ്രമേയം പാസാക്കിയത് ഗവര്‍ണറെ ക്ഷുഭിതനാക്കിയിട്ടുണ്ട്. ഇ സാഹചര്യത്തിൽ അടുത്ത പ്രശ്നത്തിനും തുടക്കമായി.
https://www.facebook.com/Malayalivartha
























