Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓഫീസ് സംവിധാനം സജ്ജമാക്കാൻ രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ച് സർക്കാർ; ബജറ്റിന് പുറമെയുള്ള അധിക തുകയാണ്; ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കി; എന്നിട്ടാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്

30 OCTOBER 2022 02:51 PM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് കനക്കുകയാണ്. അതിനിടയിൽ സർക്കാർ നിർണ്ണായക നീക്കം നടത്തിയിരിക്കുകയാണ് . അതായത് പോര് തുടരുന്നതിനിടെ രാജ്ഭവന് സര്‍ക്കാര്‍ സഹായം നൽകിയിരിക്കുകയാണ് . 75 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആണ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് ഈ തുക അനുവദിച്ചത്.

ഇ- ഓഫീസ് സംവിധാനം സജ്ജമാക്കാനാണ് ഈ തുകയെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത് . ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കി. എന്നിട്ടാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ബജറ്റിന് പുറമെയുള്ള അധിക തുകയായാണ് ഇത് കൂടി അനുവദിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.

സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയും തുടരുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനം. സാമ്പത്തിക പ്രസിസന്ധിയായതിനാല്‍ ട്രഷറിയില്‍ ചെക്കുകളും ബില്ലുകളും മാറുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ നിയന്ത്രണത്തില്‍ ഇളവ് വരുത്തി. എന്നിട്ടാണ് ഇപ്പോള്‍ രാജ്ഭവന് മുക്കാല്‍ കോടി രൂപ അനുവദിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (3 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (3 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (3 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (4 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (4 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (4 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (4 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (5 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (5 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (7 hours ago)

Malayali Vartha Recommends