Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

മലയാളികള്‍ക്ക് ഇഷ്ടമല്ല എന്ത് പറഞ്ഞാലും തെറിവിളി..വിജയ് പി നായര്‍ ഉണ്ടാക്കിവെച്ച വിന എന്റെ സ്വഭാവം മാറ്റാന്‍ തയ്യാറല്ല

30 OCTOBER 2022 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

മലയാളികള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയും അവതരികയുമൊക്കെ ആയിരുന്നു ഭാഗ്യലക്ഷ്മി.എന്നാല്‍ എപ്പോഴോ എവിടെയോ വെച്ച് ഭാഗ്യലക്ഷ്മിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത നഷ്ടമായി.അതില്‍ ഒഎസ് വലിയ പങ്ക് വിജയ് പി നായര്‍ എന്ന യൂട്യൂബര്‍ ഉണ്ടാക്കിയ വിവാദത്തിലൂടെയാണെന്ന് വേണമെങ്കില്‍ പറയാം.ആ ഒരു വിഷയത്തിന് ശേഷം ഭാഗ്യലക്ഷ്മി എന്ത് പറഞ്ഞാലും ചെയ്താലും അത് വിമര്‍ശനത്തിന് വിശീയമായിട്ടുണ്ട്.

ഇപ്പോളിതാ എല്ലാ കാര്യങ്ങളും പേടികൂടാതെ തുറന്നു സംസാരിക്കുന്നത് കാരണം മലയാളികള്‍ക്ക് തന്നെ അത്ര ഇഷ്ടമല്ലന്ന് തുറന്നു പറയുകയാണ് ഭാഗ്യലക്ഷ്മി., ആര്‍ക്കും പൊതുവെ ഇത്തരക്കാരെ ഇഷ്ടമല്ലെന്നും ഞാന്‍ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ആളാണെന്നും അത് മാറ്റാന്‍ തയ്യാറെല്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.താന്‍ എന്ത് കാര്യം പറഞ്ഞാലും ചീത്തവിളിക്കുന്നവരുണ്ട്. എന്ത് നല്ലത് പറഞ്ഞാലും ചീത്ത പറഞ്ഞാലും ഈ തെറിവിളികള്‍ ഉണ്ടാകാറുണ്ടെന്നും ഇത്തരത്തില്‍ ചീത്തവിളിക്കാന്‍ ആളുകള്‍ക്കുള്ള വലിയ പ്ലാറ്റ്‌ഫോമാണ് ഇന്ന് സോഷ്യല്‍ മീഡിയ എന്നും താരം പറയുന്നു.

ഒരു യൂട്യൂബറെ തല്ലിയ സംഭവം എല്ലാവരും അറിഞ്ഞ കാര്യമാണെന്നും ഇതിന് പിന്നാലെ വലിയ ആക്രമണമാണ് സോഷ്യല്‍മീഡിയയിലൂടെ നേരിട്ടതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇതിന് പിന്നാലെ സിനിമകളില്‍ നിന്നും അവസരങ്ങള്‍ കുറഞ്ഞുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ഈ സമയത്താണ് ബിഗ് ബോസില്‍ പങ്കെടുക്കാനായി ഓഫര് വന്നത്. എന്നാല്‍ അപ്പോള്‍ എന്റെ മക്കള്‍ എന്നോട് പറഞ്ഞത് അമ്മ പോകണ്ട എന്നാണ്. കാരണം മറ്റൊന്നുമല്ലെന്നും അമ്മയ്ക്ക് ആ ഗെയിം എന്താണെന്ന് അറിയാത്തതുകൊണ്ടാണ് മകള്‍ അങ്ങനെ പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.എന്നാല്‍ എല്ലാവരും കൂടി ഒരു വീട്ടില്‍ താമസിക്കുന്നു, അത്രയല്ലേ ഗെയിം ഉള്ളൂ എന്നായിരുന്നു താന്‍ മകള്‍ക്ക് നല്‍കിയ മറുപടിയെന്നും അത് തെറ്റിപ്പോയെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഷോയില്‍ പോയപ്പോഴുള്ള തന്റെ അവസ്ഥ കമ്ട് അമ്മയെ തിരിച്ചുവിളിക്കാമെന്നും അമ്മയ്ക്ക അവിടെ തുടരാന്‍ കഴിയില്ലെന്നും മക്കള്‍ പറഞ്ഞതായും ഭാഗ്യലക്ഷ്മി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

INDIA കരുതലോടെ ഇന്ത്യ  (1 minute ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (5 minutes ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (12 minutes ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (18 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (22 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (24 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (47 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

Malayali Vartha Recommends