മുതിര്‍ന്ന ആര്‍എസ്.പി നേതാവ് പ്രൊഫ. ടി. ജെ ചന്ദ്രചൂഢന്‍ അന്തരിച്ചു... 83 വയസ്സായിരുന്നു, അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

മുതിര്‍ന്ന ആര്‍എസ് പി നേതാവ് ടിജെ ചന്ദ്രചൂഢന്‍ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആര്‍ എസ് പി സംസ്ഥാന അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു.
" 0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























