Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും എടുത്ത വക്കീലാഫീസില്‍ വച്ചുള്ള മര്‍ദ്ദന- സ്ത്രീത്വത്തെ അപമാനിക്കല്‍ കേസ് ഇന്ന് പരിഗണിക്കും... വഞ്ചിയൂര്‍ പോലീസ് കേസ് ഡയറി ഫയലും റിപ്പോര്‍ട്ടും ഹാജരാക്കണം

31 OCTOBER 2022 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും എടുത്ത മര്‍ദ്ദന- സ്ത്രീത്വത്തെ അപമാനിക്കല്‍ കേസില്‍ എല്‍ദോസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് (തിങ്കളാഴ്ച) പരിഗണിക്കും.

തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍ മോഹന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജാമ്യഹര്‍ജിയില്‍ വഞ്ചിയൂര്‍ പോലീസ് ഒക്ടോബര്‍ 28 ന് റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനാല്‍ ഒക്ടോബര്‍ 31 ന് കേസ് ഡയറി ഫയലും റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.



അതേ സമയം ജാമ്യ ഹര്‍ജി ഫയല്‍ ചെയ്ത എല്‍ദോസിന്റെ 3 അഭിഭാഷകരെ ഒക്ടോബര്‍ 28 ന് പ്രതി ചേര്‍ത്തതിനാല്‍ പുതിയ അഭിഭാഷകന്‍ ഹാജരാകും.


മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അറസ്റ്റ് വിലക്ക് ജില്ലാ കോടതി ഒക്ടോബര്‍ 31 വരെ നീട്ടിയിരുന്നു. കേസില്‍ 3 അഭിഭാഷകരെയും ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെയുമടക്കം 4 പേരെ കൂടുതല്‍ 2 മുതല്‍ 5 വരെ പ്രതിചേര്‍ത്ത് വഞ്ചിയൂര്‍ പോലീസ് വെള്ളിയാഴ്ച (ഒക്ടോബര്‍ 28) അഡീ. റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. എല്‍ദോസിന്റെ ജാമ്യ ഹര്‍ജി രാവിലെ 11.45 മണിക്ക് പ്രാരംഭവാദം കേട്ട് ഒക്ടോബര്‍ 31 ലേക്ക് മാറ്റിയ ശേഷം ഉച്ചക്ക് 12.30 നാണ് അഡീ. റിപ്പോര്‍ട്ട് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് സമര്‍പ്പിച്ചത്.



എഫ് ഐ ആര്‍ പ്രതി കോളത്തില്‍ പ്രതിസ്ഥാനത്ത് എല്‍ദോസ് എംഎല്‍ എ എന്ന് പറഞ്ഞിട്ടുള്ളതും എന്നാല്‍ അന്വേഷണത്തില്‍ അലക്‌സ് , ജോസ് , സുധീര്‍ എന്നീ 3 അഭിഭാഷകരും രാഗം രാധാകൃഷ്ണന്‍ എന്ന ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനുമടക്കം 4 പേര്‍ കൂടി യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും യുവതിയില്‍ നിന്നും ഒത്തുതീര്‍പ്പു രേഖ ഭയപ്പെടുത്തി അപഹരിക്കുന്നതിനായി ഭീഷണിപ്പെടുത്തുകയും ചെയ്ത കൃത്യത്തില്‍ പങ്കും പങ്കാളിത്തവും കൂട്ടായ്മയും ഉള്ളതായി വെളിവായിട്ടുള്ളതിനാല്‍ ഇവരെ 2 മുതല്‍ 5 വരെ പ്രതിസ്ഥാനത്ത് ചേര്‍ത്ത് അന്വേഷണം തുടരുന്ന വിവരത്തിന് ഈ അഡീ. റിപ്പോര്‍ട്ട് ഹാജരാക്കുന്നുവെന്നാണ് അഡീ. റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 ( എ ) (1) (സ്വാഗതാര്‍ഹമല്ലാത്തതും പ്രകടമായിത്തന്നെ ലൈംഗികവുമായ സമീപനം ഉള്‍പ്പെടുന്ന ശാരീരിക സ്പര്‍ശവും മുന്നേറ്റങ്ങളും നടത്തല്‍) , , 342 ( അന്യായമായി തടഞ്ഞുവെക്കല്‍) , 384 ( ഭയപ്പെടുത്തി മൂല്യമുള്ള ഈടായി മാറ്റാവുന്ന ഒപ്പുവച്ചതോ മുദ്രവച്ചതോ ആയ ഏതെങ്കിലുമോ കൊടുക്കുവന്‍ പ്രചോദിപ്പിച്ച് ക്ഷതി നേരിടുമെന്ന ഭയം ഉളവാക്കുക) , 323 (സ്വേച്ഛയാ ദേഹോപദ്രവം ഏല്‍പ്പിക്കല്‍) , 294 ( ബി ) (അസഭ്യ വാക്കുകള്‍ വിളിക്കുക), 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളുമായി നിന്ന് പ്രവര്‍ത്തിക്കല്‍) എന്നീ വകുപ്പുകള്‍ ആണ് അഡീ. റിപ്പോര്‍ട്ടില്‍ എല്‍ദോസുള്‍പ്പെടെ 5 പ്രതികള്‍ക്കെതിയും ചുമത്തിയിട്ടുള്ളത്.

എഫ്‌ഐആറിലെ സെക്ഷന്‍ ഓഫ് ലോ ആള്‍ട്ടര്‍ (നിയമത്തിലെ വകുപ്പുകള്‍ മാറ്റി ഭേദഗതി) ചെയ്യാനും എഫ് ഐ ആറിലെ സെക്ഷന്‍ ഓഫ് ലോയ് ഒപ്പം ചേര്‍ത്തു വായിക്കാനും പ്രത്യേക അപേക്ഷയും പോലീസ് ഫയലിംഗ് കോടതിയായ പതിനൊന്നാം മജിസ്‌ട്രേട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.


പീഢന , വധശ്രമക്കേസില്‍ ഇതേ കോടതി അനുവദിച്ച ജാമ്യത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതായ സത്യവാങ്മൂലം ഒക്ടോബര്‍ 28 ന് എല്‍ദോസ് സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഇന്നും ഹാജരായതായി എല്‍ദോസ് ബോധിപ്പിച്ചു.മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിപാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ കെട്ടിവച്ചു.താന്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയനായി. കോവളം ഗസ്റ്റ്ഹൗസിലും ഹോട്ടലുകളിലും തന്നെക്കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്.


അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുകയാണെന്നും ബോധിപ്പിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കും വരെ എല്‍ദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് ജില്ലാ കോടതി വ്യാഴാഴ്ച ഉത്തരവിട്ടിട്ടുണ്ട്. ആ വിലക്കാണ് 31 വരെ നീട്ടിയത്. കേസില്‍ ഇന്ന് (വെള്ളിയാഴ്ച) വഞ്ചിയൂര്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു.



വക്കീല്‍ ഓഫീസില്‍ വച്ച് പരാതിക്കാരിയായ ആലുവ സ്വദേശിനിയായ തലസ്ഥാന സ്‌കൂള്‍ അധ്യാപികയെ എല്‍ദോസ് ഒത്തുതീര്‍പ്പ് രേഖകളില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിന് മര്‍ദിച്ചെന്നും കൈയ്യേറ്റവും ബലപ്രയോഗവും നടത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമുള്ള മൊഴിയിലാണ് ഒക്ടോബര്‍ 25 ന് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്ത് എഫ്. ഐ.ആര്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ വഞ്ചിയൂര്‍ പോലീസ് ഹാജരാക്കിയത്.


അതിനിടെ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാരും പിന്നാലെ യുവതിയും ഹര്‍ജി സമര്‍പ്പിച്ചു. എംഎല്‍എയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends