Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു സംശയവുമില്ല ഈ അടുത്ത കാലത്തുണ്ടായ പ്രണയകൊലപാതകങ്ങളിൽ ഏറ്റവും ക്രൂരമായത് ഇത് തന്നെ; ഷാഫിയുടെ ഫീമെയിൽ വേർഷൻ ആണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്; ഈ ക്രിമിനലിനും ഒരു പരിഗണനയും കൊടുക്കരുത്; തുറന്നടിച്ച് സിൻസി അനിൽ

31 OCTOBER 2022 03:08 PM IST
മലയാളി വാര്‍ത്ത

ഒരു സംശയവുമില്ല... ഈ അടുത്ത കാലത്തുണ്ടായ പ്രണയകൊലപാതകങ്ങളിൽ ഏറ്റവും ക്രൂരമായത് ഇത് തന്നെ.... നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് സിൻസി അനിൽ . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഒരു സംശയവുമില്ല...

ഈ അടുത്ത കാലത്തുണ്ടായ പ്രണയകൊലപാതകങ്ങളിൽ ഏറ്റവും ക്രൂരമായത് ഇത് തന്നെ.... ദയവു ചെയ്തു ഇതിൽ ജ്യോതിഷവും അന്ധവിശ്വാസവും ഒന്നും തിരുകി കയറ്റരുത്... ഒരു കാലത്ത് എല്ലാമായിരുന്നവനെ പിന്നീട് ഒഴിവാക്കാനായി സമയമെടുത്തു പ്ലാൻ ചെയ്തു ഇഞ്ചിഞ്ചായി അവൾ കൊന്നു...

ഷാഫിയുടെ ഫീമെയിൽ വേർഷൻ ആണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത് ( ഷാഫി അന്ധവിശ്വാസി ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല) വിശ്വാസം മൂത്ത് നടക്കുന്നവരെ ചൂഷണം ചെയ്ത ഒരു ക്രിമിനൽ ആണ് അയാൾ... അവനെ പോലെ ഈ ക്രിമിനൽ നും ഒരു പരിഗണനയും കൊടുക്കരുത്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (10 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends