Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പ്രണയത്തിന് ഫുൾ സ്റ്റോപ്പിട്ടാൽ കഴുത്തറുക്കുന്ന ആൺകുട്ടികളും പ്രണയം മടുക്കുമ്പോൾ വിഷം കൊടുത്ത് കൊല്ലുന്ന പെൺകുട്ടികളും ചേർന്നപ്പോൾ പുരോഗമനവും നവോത്ഥാനവും ചേർന്ന് പൂവരണി നമ്പൂതിരിയുടെ വരികൾ ഏറ്റുപ്പാടി - ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും ‘കാരണഭൂതൻ പിണറായി വിജയ’നെന്ന സഖാവ് തന്നെ!!! അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

31 OCTOBER 2022 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കേരളത്തെ പോലും ഞെട്ടിച്ച ഒരു വലിയ സംഭവമാണ് പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം. തുടക്കത്തിൽ പലവിധ ആരോപണങ്ങളും അതുപോലെ സംശയങ്ങൾ ഉയർന്നതൊക്കെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്. ഷാരോണിന്റെ മരണം കൊലപാതകമെന്ന് സമ്മതിച്ചിരിക്കുകയാണ് പെണ്‍സുഹൃത്ത്. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്തായ ഗ്രീഷ്മയുടെ മൊഴി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയാണ് പോലീസ് നീങ്ങുന്നത്. ഇപ്പോഴിതാ ഇതിനെതിരെ കുറിപ്പ് പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അമ്പത് ലക്ഷത്തിൻ്റെ മതിൽ കെട്ടിയത് വെറുതെയൊന്നുമായില്ല. മറ്റവൻ ശ്യാംജിത്ത് 25+14 =39 ( ഇരുപത്തഞ്ച് വയസ്സ് + പതിനാല് കൊല്ലം ശിക്ഷ = ശേഷം മുപ്പത്തൊമ്പതിൽ പുറത്ത്. ഇവൾ ഗ്രീഷ്മ 25+14 =39 ( ഇരുപത്തഞ്ച് വയസ്സ് + പതിനാല് കൊല്ലം ശിക്ഷ = ശേഷം മുപ്പത്തൊമ്പതിൽ പുറത്ത്... എജ്ജാതി സമത്വം!

പുരോഗമനവും നവോത്ഥാനവും തുല്യനീതിയും ഇവിടെ ഇല്ലെന്നാരാണ് പറഞ്ഞത്?
സയനൈഡ് ചേർത്ത ആട്ടിൻ സൂപ്പിനു പകരം ജ്യൂസിലും കഷായത്തിലും തുരിശ് ചേർക്കുന്ന ലെവലിലേയ്ക്ക് സ്ത്രീ മുന്നേറ്റം ഉണ്ടായില്ലേ ? സയനൈഡ് ജോളി പോലെ തുരിശ് ഗ്രീഷ്മ...!

അവൾ തേച്ചു; അവൻ ഒട്ടിച്ചു എന്ന വേർഷനിൽ നിന്നും അവൻ തേച്ചില്ല; പകരം അവൾ ഒട്ടിച്ചു എന്ന വേർഷനിലേയ്ക്കുള്ള സമത്വം വന്നില്ലേ? പ്ലാസ്റ്റിക് ജാറിൽ ഒളിപ്പിച്ച മൂർഖനെ കൊണ്ട് ഭാര്യയെ കടിപ്പിച്ചു കൊന്ന സൂരജിനെ പ്ലാസ്റ്റിക് ജ്യൂസ് കുപ്പിയിൽ ഒളിപ്പിച്ച തുരിശ് കൊടുത്ത് കാമുകനെ കൊന്ന ഗ്രീഷ്മയെ വച്ച് ചെക്ക് പറയിച്ച് ജെൻഡർ ഇക്വാളിറ്റി റെഡിയാക്കിയില്ലേ?

പ്രണയത്തിന് ഫുൾ സ്റ്റോപ്പിട്ടാൽ കഴുത്തറുക്കുന്ന ആൺകുട്ടികളും പ്രണയം മടുക്കുമ്പോൾ വിഷം കൊടുത്ത് കൊല്ലുന്ന പെൺകുട്ടികളും ചേർന്നപ്പോൾ പുരോഗമനവും നവോത്ഥാനവും ചേർന്ന് പൂവരണി നമ്പൂതിരിയുടെ വരികൾ ഏറ്റുപ്പാടി - ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും ‘കാരണഭൂതൻ പിണറായി വിജയ’നെന്ന സഖാവ് തന്നെ! അതിനൊത്ത് താളത്തിൽ ചവിട്ടി തിരുവാതിര ആടി ലൈലയും ഷാഫിയും കമ്മി ഭഗവൽ സിങ്ങും! പിന്നെവിടെയോ മറഞ്ഞിരിക്കുന്ന ആ കള്ള ജ്യോത്സ്വനും!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (1 hour ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (1 hour ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (1 hour ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (2 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends