Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഹിന്ദുക്കള്‍ മാത്രം വിശ്വിസിച്ചു പോന്ന ജ്യോതിഷവു കൈനോട്ടവും ഇപ്പോള്‍ മറ്റ് മതങ്ങളിലേയ്ക്കും വ്യാപിച്ചു, തലയില്‍ മുണ്ടിട്ട് ജ്യോത്സ്യമാരുടെ അടുത്തേയ്ക്ക് പോകുന്ന മറ്റ് മതക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ്, ഹിന്ദുക്കളല്ലാത്ത പത്ത് ശതമാനത്തിലധികം പേര്‍ മക്കളുടെ വിവാഹ ആവശ്യത്തിനായി ജ്യോത്സ്യന്‍മാരെ കാണുന്നുണ്ടെന്ന് കണ്ടെത്തൽ....!

31 OCTOBER 2022 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കവടികള്‍ നിരത്തി കാണാത്ത കണക്കുകള്‍ പറഞ്ഞ് മനുഷ്യന്റെ ജീവിതം നരകതുല്യമാക്കുന്ന ജ്യോതിഷികള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് എല്ലായിടത്ത് നിന്നും ഉയരുന്നത്. ഹിന്ദുക്കള്‍ മാത്രം വിശ്വിസിച്ചു പോന്ന ജ്യോതിഷവും കൈനോട്ടവും ഇപ്പോള്‍ മറ്റ് മതങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്ന അവസ്ഥയാണ് . തലയില്‍ മുണ്ടിട്ട് ജ്യോത്സ്യമാരുടെ അടുത്തേയ്ക്ക് പോകുന്ന മറ്റ് മതക്കാരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

പോലീസ് സെപ്ഷ്യല്‍ ബ്രാഞ്ച് അടുത്തിടെ നടത്തിയ അന്വേഷണത്തില്‍ ഹിന്ദുക്കളല്ലാത്ത പത്ത് ശതമാനത്തിലധികം പോര്‍ മക്കളുടെ വിവാഹ ആവശ്യത്തിനായി ജ്യോത്സ്യന്‍മാരെ കാണുന്നുണ്ടെന്ന് കണ്ടെത്തി. വിവാഹം, വീട് വെയ്ക്കല്‍, വസത്ുവാങ്ങല്‍, വില്ക്കല്‍ തുടങ്ങിയ എല്ലാ കാര്യത്തിലും ജ്യോത്സ്യന്‍മാരെ കാണുകയും പരിഹാരം ചെയ്യുകയും ചെയ്യുന്ന ക്രിസത്യന്‍,

മുസ്ലീം വിഭാഗങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധന ഞെട്ടിക്കുന്നതാണ്. അന്ധവിശ്വാസം എത്രത്തോളംം കേരള സമൂഹത്തെ ബാധിച്ചിരിക്കുന്നുവെന്ന് മനസിലാക്കാനാണ് പോലീസ് ഒരു പ്രാഥമി അന്വേഷണം നടത്തിയത്. ഹിന്ദുക്കള്‍ ജ്യോത്സ്യമാരെ വിട്ട് മുസ്ലീം സിദ്ധന്‍മാരെയും പ്രാര്‍ത്ഥനാ കൂടാരങ്ങളെയും അഭയം പ്രാപിക്കുന്നുമുണ്ട്. വിശ്വാസത്തിന്റെ പേരിലല്ല ഇതൊന്നും നടത്തുന്നത്.

എന്നാല്‍ മന്ത്രവാദി, ജ്യോത്സ്യന്‍, സിദ്ധന്‍ ഇവര്‍ക്കൊക്കെ അമാനുഷിക ശക്തിയുണ്ടെന്ന വിശ്വാസമാണ് ഇത്തരത്തില്‍ ആള്‍ക്കാരെത്താന്‍ കാരണമെന് പറയപ്പെടുന്നു. തലയില്‍ മുണ്ടിട്ട് ജ്യോത്സ്യന്‍മാരെ കാണാനെത്തുന്ന രാഷ്ട്രീയക്കാരുമുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിനും ശത്രു സംഹാരത്തിനുമായാണ് രാഷ്ട്രീയക്കാര്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നത്. ഓരോ സമൂഹത്തിലും വ്യത്യസ്ത തരത്തിലുള്ള ജ്യോതിശാസ്ത്ര വിഷയങ്ങളാണ് നിലനില്ക്കുന്നത്.

മക്കളുടെ ജനനം, വിവാഹം, വിദ്യാഭ്ാസം, തൊഴില്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും ജ്യോത്സ്യന്റെ അഭിപ്രായം കേട്ട് ജീവിക്കുന്നലരുടെ കൂട്ടത്തില്‍ ഉന്നസ്ഥാനീയര്‍ വരെയുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന വിവരമാണ്. ഉന്നത സ്ഥാനത്തുള്ളവരോ, സെലിബ്രിറ്റികളോ എതെങ്കിലും ജ്യോത്സ്യനെ കാണാനെത്തിയാല്‍ ജ്യോത്സ്യന്റെ ജീവിതകാലം മുഴുവന്‍ ആ പരസ്യത്തില്‍ ജീവിക്കാം. സിനിമ താരങ്ങളെ ചില ജ്യോത്സ്യന്മാര്‍ വിലകൊടുത്ത് തന്റെ സ്ഥാപനത്തില്‍ എത്തിക്കാറുമുണ്ട്.

അതിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിയത് ഈ ജോത്സ്യനാണെന്ന് പറഞ്ഞു കേള്‍ക്കുന്ന കഥകളുമാകുമ്പോള്‍ അയ്യാള്‍ക്ക് ജീവിതം കാലം മുഴുവന്‍ ജനങ്ങളെ പറ്റിച്ച് ജീവിക്കാന്‍ അവസരമൊരുങ്ങും. ഇത്തരത്തില്‍ വളര്‍ന്നവരാണ് പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ മരണത്തിനിടയാക്കിയവരും. ഷാരോണ്‍ രാജിന് വിഷം നല്കിയ ഗ്രീഷ്മയുടെ അകാല വൈധവ്യമാണ് കുടുംബത്തെ വിഷമിപ്പിച്ചിരുന്നത്.

ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചു പോകുമെന്ന സന്ദേശം നല്കിയത് ജ്യോത്സ്യനാണ്. എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ക്ക് ശാസത്രീയ അടിത്തറയില്ലായെന്നത് പറയുന്നവര്ക്കും അറിയാം. എന്നാലും കുട്ടിയുടെ രക്ഷിതാക്കളെ ആശയകുഴപ്പത്തിലാക്കാന്‍ ഇത്രയും ധാരാളമായിരുന്നു. കുട്ടുകളുണ്ടാകാത്ത ദമ്പതിമാരോട ഉരുളി കമിഴ്ത്താന്‍ പറയുന്നതുപോലെ നൂറുകണക്കിന് അന്ധവിശ്വാസങ്ങളുടെ കൂടാരമാണ് കേരളീയ സമൂഹം. അന്ധവിശ്വാസം ശക്തമാക്കുന്നതില്‍ ജ്യോത്സ്യന്‍മാരുടെ പങ്കാണ് വലുത്. പരമാവധി അന്ധവിശ്വാസം നിലനിറുത്തേണ്ടത് ജ്യോതിഷികളുടെ ആവശ്യവുമാണ്.

നിധി നേടിത്തരാം, കേസ് വിജയിപ്പിച്ചു താരം , മക്കളുണ്ടാക്കി തരാം, പ്രമോഷന്‍ ശരിയാക്കി തരാം, ജോലി വാങ്ങിതരാം, കച്ചവടം പുഷ്ടിപ്പെടുത്താം, അടുത്ത കച്ചവടക്കാരനെ പൂട്ടിച്ചു തരാം , വിവാഹ തടസ്സം മാറ്റിത്തരാം, ഭര്‍ത്താവിന്റെ കുടി നിര്‍ത്തിക്കാം, ഭര്‍ത്താവിന്റെ പരസത്രീ ബന്ധം അവസാനിപ്പിക്കാം .. ഇങ്ങനെ നീളുന്നു ജ്യോത്സ്യമാരുടെയും മന്ത്രവാദികളുടെയും മോഹന വാഗ്ദാനങ്ങള്‍ , ജീവിത്തതിന്റെ എല്ലാ മേഖലകളിലും പരാജയപ്പെട്ട മനുഷ്യര്‍ അവസാനത്തെ കച്ചിതുരുമ്പെന്ന നിലയിലാണ് ഇത്തരക്കാരുടെ അടുത്തെത്തുന്നത്.

ഒരു ഇരയെ കിട്ടികഴിഞ്ഞാല്‍ വീരഗാഥകള്‍ പറഞ്ഞ് ആദ്യം അവരെ വശത്താക്കു. പിന്നെ ജ്യേത്സ്യന്റെ നിര്‍ദ്ദേശമനുസരിച്ച് മാത്രമേ ഇവര്‍ ജീവിക്കുകയുള്ളൂ. ഇതിനിടയില്‍ മനുഷ്യബലി നടത്താന്‍ പറഞ്ഞാലും മടിയില്ലാത്തവരായി വിശ്വാസികളെ മാറ്റിയെടുക്കും.ഇത്തരത്തില്‍ വിശ്വാസത്തിന്റെ എല്ലാ വശങ്ങളും അവര്‍ ദുരുപയോഗം ചെയ്യും. സത്രീകള്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതും ഇത്തരം ജ്യോത്സ്യന്‍മാരാണ്.

കുട്ടികളെയും കുടുംബത്തേയും കൂട്ടി ജ്യോത്സ്യമാരുടെ വീട്ടില്‍ അന്തിയുറങ്ങുന്നവരുമുണ്ട്. ജീവിതം വിജയം ചുളുവില്‍ നേടാന്‍ ശ്രമിക്കുന്നവരാണ് ജ്യോതിഷികളുടെ അടുത്തെത്തി തികഞ്ഞ മനോരാഗികളായി മാറുന്നത്. സൈബര്‍ യുഗത്തില്‍ മനുഷ്യന്‍ സകലതും കീഴടക്കിയിട്ടും അന്ധവിശ്വാസത്തിന്റെ പ്രചാരകരെയും നട്തതിപ്പുകാരെയും കൂട്ടിലടക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പോലും ശ്രമിക്കുന്നില്ല.

കാരണ അത്രത്തോളം സ്വാധീനശക്തിയാണ് ഇക്കൂട്ടര്‍. മതത്തിന്റെയും ജാതിയുടെയും സംരക്ഷണം വ്യാജ സിദ്ധന്‍മാര്‍ക്ക് ഉള്ളതിനാല്‍ കേസുകള്‍ പലതും തേഞ്ഞുമാഞ്ഞു പോവുകയാണ്. ഇലന്തൂര്‍ നരബലിയും ഐശ്വര്യലബ്ദിക്കായിയരുന്നെങ്കില്‍ ഇപ്പോഴിതാ ജാതക ദോഷം തീര്‍ക്കാനായി കഷായത്തില്‍ വിഷം ചേര്‍ത്താണ് യുവാവിനെ കൊന്നത്. അതും സ്വന്തം കാമുകി. അന്ധവിശാവാസം പഴയതലമുറയെ മാത്രമല്ല വിദ്യാസമ്പന്നരേയും വിടാതം പിടികൂടിയിരിക്കുന്നുവെന്നതാണ് വസ്തുത.

മകളുടെ ആദ്യഭര്‍ത്താവ് മരിച്ചു പോകുമെന്ന് പ്രവചിച്ച ജ്യോത്സ്യനെ ഷാരോണ്‍ കൊലക്കേസില്‍ ഒന്നാം പ്രതിയാക്കേണ്ടതാണ്. ജ്യോത്സ്യന്റെ അറിവില്ലായ്മയോ പൊട്ടത്തരമോ കാരണം നഷ്ടപ്പെട്ടത് ഒന്നിലധികം ജീവിതങ്ങളാണ്. പെണ്‍കുട്ടിയുടെ വൈധവ്യ ദോഷം വിധിച്ച ജ്യോത്സ്യന്‍ എന്തു കൊണ്ട് അവളുടെ കാരാഗൃഹ യോഗം കാണാതെ പോയി. തട്ടിപ്പിന്റെ പുത്തന്‍ വഴികളാണ് ഇത്തരക്കാര്‍ നടത്തുന്നത്.

താല്കാലിക ലാഭത്തിന് വേണ്ടി ചെവ്വാദോഷവും , പാപദോഷവും ചൂണ്ടികാട്ടി എത്രയോ പെണ്‍കുട്ടികളുടെ ജീവിതം ഇവര്‍ ഇരുളിലടച്ചു. ഇന്നും ചെവ്വാദോഷത്തിന്റെ പേരില്‍ നരകിക്കുന്ന ഒട്ടനവധി സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. ഇതിനെ നിയന്ത്രിക്കാന്‍ ശക്തമായ നിയമങ്ങള്‍ക്ക്േ കഴിയും. പ്രവചനങ്ങള്‍ക്ക് ആധികാരകമായ കാരണങ്ങളും രേഖകളും ഹാജരാക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (1 hour ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (1 hour ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (1 hour ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (2 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends