Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടക്കുമ്പോഴും. പ്രിയപെട്ടവള്‍ ചതിച്ചിട്ടില്ലെ എന്ന് വിശ്വസിച്ച് ഷാരോണ്‍. ആദ്യ ഭര്‍ത്താവ് മരിച്ചുതോടെ പട്ടാളക്കാരനെ കെട്ടി സുഗമായി ജീവിക്കാന്‍ സ്വപ്‌നം കണ്ട ഗ്രീഷ്മയ്ക്ക് സംഭവിച്ചത്

31 OCTOBER 2022 06:56 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ജീവന് തുല്യം സ്‌നേഹിച്ചു..വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കുന്നത് സ്വപനം കണ്ടു.ഒടുവില്‍ തലോടിയ കൈകള്‍ തന്നെ വിഷം നല്‍കി കൊന്നു. ആദ്യ ഭര്‍ത്താവ് മരിച്ചു..ഇനി പട്ടാളക്കാരനെ കെട്ടി സുഗമായി ജീവിക്കാം എന്നാണ് ഗ്രീഷ്മ പ്ലാന്‍ ചെയ്തത്.എന്തായാലും ആദ്യ ഭര്‍ത്താവ് മരിച്ചത് കൊണ്ട് ജ്യോതിഷം ജയിച്ചു അല്ലെ....അറപ്പുതോന്നുന്നു വെറുപ്പ് തോന്നുന്നു അന്ത വിശ്വാസവും ജ്യോതിഷവും മാത്രവാദവും ഒക്കെ പൊക്കിപ്പിടിച്ചുകൊണ്ട് വിഡ്ഢികളായിക്കൊണ്ടിരിക്കുന്ന മനുഷ്യ മൃഗങ്ങളെ ഓര്‍ക്കുമ്പോള്‍.' ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടക്കുമ്പോഴും ..... പ്രിയപെട്ടവള്‍ ചതിച്ചിട്ടില്ല .....എന്ന് വിശ്വസിച്ച ... മറ്റുള്ളവരെ വിശ്വസിക്കാന്‍ ശ്രമിച്ച ..... ഷാരോണ്‍ .....

ഷാരോണ്‍ പൊലീസിന് നല്‍കിയ അവസാന മൊഴിയിലും ഉണ്ടായിരുന്നത് ആ വിശ്വാസമായിരുന്നു. ഗ്രീഷ്മയുടെ മൊഴിയെടുക്കാന്‍ പോയ പോലീസിനോട് അവള്‍ പറഞ്ഞത് ഷാരോണ്‍ മജിസ്‌ട്രേട്ടിന് കൊടുത്ത മൊഴിയില്‍ എല്ലാം ഉണ്ട്. മരണ മൊഴിയില്‍ കുറ്റക്കാരി അല്ല. നെഞ്ചും വരിച്ച് ഞാന്‍ നേരിടും. എല്ലാം കഴിഞ്ഞിട്ട് പാറശ്ശാലയിലെ പത്രക്കാരെ കാണുന്നുണ്ട് എന്നാണ്..

എന്നാല്‍ ക്രൈംബ്രാഞ്ചിന് മുമ്പില്‍ അന്വേഷണം എത്തിയപ്പോള്‍ ഈ നെഞ്ചു വിരിവ് വിലപോയില്ല. ഗ്രീഷ്മ കുറ്റസമ്മതം നടത്തി. വീട്ടിലെത്തിയ ഗ്രീഷ്മയുടെ ആത്മവിശ്വാസത്തോടെയുള്ള വെല്ലുവിളി പല പ്രദേശിക മാധ്യമ പ്രവര്‍ത്തകരേയും അത്ഭുതപ്പെടുത്തിയിരുന്നു. ഈ കുട്ടി തെറ്റു ചെയ്‌തോ എന്നും എന്തിനും പോന്ന മനസ്സ് അവള്‍ക്കുണ്ടെന്നും അടക്കം പറഞ്ഞു. എന്നാല്‍ 30 മണിക്കൂറിനുള്ളില്‍ പൊലീസിന് മുമ്പില്‍ എല്ലാം ഏറ്റെടുത്തത്തപ്പോള്‍ അവളുടെ ഉള്ളിലെ മനുഷ്യമൃഗത്തെ കേരളം കണ്ടു.

നെയ്യാറ്റിന്‍കരയില്‍ നിന്ന് പത്ത് കിലോമീറ്ററോളം ദുരത്താണ് ഷോരോണിന്റെ വീട്. ഷാരോണിന്റെ മരണത്തിലെ ദുരൂഹത പാറശ്ശാലയിലും നെയ്യാറ്റിന്‍കരയിലുമാണ് ആദ്യം ചര്‍ച്ചയായത്. വീട്ടുകാരുടെ സംശയങ്ങള്‍ വിശ്വസിക്കാന്‍ പോലും തുടക്കത്തില്‍ ആര്‍ക്കുമായില്ല. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് പൊലീസിന് കുടുംബം നല്‍കിയ പരാതി നിര്‍ണ്ണായകമായി. പറശ്ശാല പൊലീസ് സ്‌റ്റേഷനിലെ ഭൂരിഭാഗം പൊലീസുകാരും വിഴിഞ്ഞത്തെ ഡ്യൂട്ടിയിലാണ്. അതുകൊണ്ടു തന്നെ അത്യാവശ്യ പൊലീസുകാര്‍ മാത്രമുണ്ടായിരുന്ന സ്‌റ്റേഷനില്‍ പരാതിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നതാണ് വസ്തുത. ഇതിനൊപ്പം ഗ്രീഷ്മയെ കുറ്റക്കാരിയല്ലെന്ന് വരുത്താന്‍ പൊലീസ് ഉദ്യോഗസ്ഥരും മുന്നില്‍ നിന്നു. ഗ്രീഷ്മയെ ന്യായീകരിച്ചും കൊലപാതക സാധ്യത നിഷേധിക്കും പാറശ്ശാല എസ് ഐയുടെ അഭിമുഖം പോലും മാധ്യമങ്ങളില്‍ എത്തി. ഗ്രീഷ്മയെ കുറ്റ വിമുക്തയാക്കുന്ന അഭിമുഖം.

ഇതിനൊപ്പമാണ് ഗ്രീഷ്മയുടെ ആത്മവിശ്വാസം ചര്‍ച്ചയാകേണ്ടത്. മജിസ്‌ട്രേട്ടിന് കൊടുത്ത മൊഴി പോലും ഗ്രീഷ്മ അറിഞ്ഞിരുന്നു. തന്നെ കുറിച്ച് മൊഴിയിലൊന്നും ഇല്ലെന്ന ആത്മവിശ്വാസം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പിലെത്തി. പൊലീസിലെ ആരോ തന്നെയാകണം ഇക്കാര്യം ഇത്ര വ്യക്തമായി ഗ്രീഷ്മയേയും അറിയിച്ചത്. അതിന്റെ ആത്മവിശ്വാസത്തിലാണ് മാധ്യമങ്ങള്‍ക്ക മുമ്പില്‍ അഹങ്കാര സ്വരവുമായി നിറഞ്ഞത്. ഈ വാര്‍ത്തയെ ചര്‍ച്ചയാക്കിയതും ഗ്രീഷ്മയുടെ വീട്ടില്‍ ആദ്യമെത്തിയതും ഏഷ്യാനെറ്റ് ന്യൂസാണ്. ഗ്രീഷ്മയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന് പറഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ കൈയേറ്റ ശ്രമം പോലുമുണ്ടായി. അമ്മാവന്മാരുടെ ഗുണ്ടകളാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയേണ്ട സാഹചര്യമാണ് ഉയരുന്നത്. അതിന് ശേഷം മാധ്യമങ്ങളെ ആരേയും കയറ്റില്ലെന്ന നിലപാടും അവര്‍ എടുത്തു.

ഇതിന് ശേഷം ഒരു സമൂദായ സംഘടനയുടെ പിന്തുണയില്‍ അനുകൂല വാര്‍ത്ത ചെയ്യാമെന്ന് പറഞ്ഞാണ് ഗ്രീഷ്മയുടെ വീട്ടില്‍ മറ്റൊരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. ഇവരുടെ മൊബൈലും ക്യാമറയുമെല്ലാം പുറത്തു വാങ്ങി വച്ച ശേഷമാണ് അമ്മാവനും ഗുണ്ടകളും മാധ്യമ പ്രവര്‍ത്തകരെ അകത്തേക്ക് കയറ്റി വിട്ടത്. അവര്‍ക്ക് മുമ്പിലാണ് ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി ഗ്രീഷ്മ അഹങ്കാരം നടത്തിയത്. പൊലീസില്‍ നിന്നും മജിസ്‌ട്രേട്ടിന്റെ മൊഴി മുന്‍കൂട്ടി മനസ്സിലാക്കിയായിരുന്നു അതെല്ലാം. അന്വേഷണം ഈ വിഷയങ്ങളിലേക്ക് കൂടി പോയാലേ സത്യം പൂര്‍ണ്ണമായും പുറത്തു വരൂ. പാറശ്ശാല പൊലീസിലെ ആദ്യ വിശദീകരണങ്ങള്‍ തന്നെ അട്ടിമറിക്കുള്ള സാധ്യതയാണ് ചര്‍ച്ചയാക്കുന്നത്. എങ്ങനേയും മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പെണ്‍കുട്ടിക്ക് അനുകൂലമാക്കാനുള്ള ബോധ പൂര്‍വ്വമായ ശ്രമം.ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല

ഇറച്ചിവെട്ട് ഓമന, സയനൈഡ് ജോളി, നരബലി ലൈല ഇപ്പോള്‍ കഷായം ഗ്രീഷ്മ.... പുതിയ കണ്ട് പിടുത്തവുമായി 'അടുത്ത വാര്‍ത്ത വരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം കുറ്റകൃത്യത്തിന് ലിംഗമില്ല മതമില്ല എന്നാലും മറ്റ് ചിലതുണ്ട് മുതലിനോടും ആഡംബര ജീവിതത്തോടുമുള്ള അമിതമായ ഭ്രമം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends