Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഗ്രീഷ്മ കഷായവും ഗ്രീഷ്മ ജ്യൂസും.... കാമുകന്‍മാര്‍ക്ക് ഡിസ്‌കൗണ്ട്... കഷായവും ജ്യൂസും വിപണി കീഴടക്കും.

31 OCTOBER 2022 09:55 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ആട്ടിന്‍ സൂപ്പ് വേണോയെന്ന കമന്റെ് കേരളം ആഘോഷിച്ചത് അടുത്തിടെയാണ്. ഇപ്പോഴും ആട്ടിന്‍ സൂപ്പ് ഒരു ക്ലീഷേയായി അലയടിക്കുന്നുണ്ട്. അതോടെ ജോളിയെന്ന് പേരുകാരും ആട്ടിന്‍സൂപ്പും തമ്മില്‍ മോരും മുതിരയും പോലൊരു ബന്ധവും വന്നു. ജോളി തന്റെ കുടുംബത്തെ മുഴുവന്‍ ആട്ടിന്‍ സൂപ്പില്‍ സയനൈഡ് മിക്‌സ് ചെയ്ത് കുടുപ്പിച്ചു. ജോളി ഇപ്പോള്‍ ജയില്‍ വാസത്തിന്റെ സുഖം അനുഭവിയ്ക്കുകയാണ്.

ജോളിയ്ക്ക് സമാനമായി ജോളി മാത്രമെന്ന് ഞെട്ടിയിരുന്ന മലയാളിയ്ക്ക് പറഞ്ഞ് രസിക്കാനായി ഗ്രീഷ്മ കഷായവും, ഗ്രീഷ്മ ജ്യൂസുമാണ് ഇപ്പോള്‍ വിപണിയില്‍ താരം. ജീവനേക്കാളേറെ സ്‌നേഹിച്ച പെണ്‍കുട്ടിയ്ക്ക് നല്ലൊരു ജീവിതം കിട്ടിയപ്പോള്‍ അവളുടെ ജീവിതത്തില്‍ നിന്നും പടിയിറങ്ങിയവന്‍. അവനെ വീണ്ടും അവള്‍ വിളിച്ചു കയറ്റിയത് അവളുടെ കിടപ്പറിയിലേയ്ക്കാണ്. ആ കിടപ്പറയില്‍ അവള്‍ അവനെ പ്രണയിക്കുന്ന സമയത്തും അവനെ എങ്ങനെ കൊല്ലാമെന്ന് ചിന്തയിലാണ്.

ഇതൊക്കെ ആലംങ്കാരികമായി പറയാമെങ്കിലും മലയാളിയ്ക്ക് ഷാരോണിനോട് തോന്നുന്ന സഹതാപം മാറികിട്ടി. കാമുകി ഗ്രീഷ്മ തന്നെയെന്ന് ഉറപ്പിച്ചതോടെ സന്തോഷം അണപൊട്ടി. കാരണം ഗ്രീഷ്മ ജ്യൂസും, ഗ്രീഷ്മ കഷായവും വിപണിയിലെത്തുമെന്ന സന്തോഷമാണ് അവര്‍ക്കുള്ളത്. ഗ്രീഷ്മയുടെ കാല്‍കീഴിലായ ചെറുപ്പക്കാരന്‍ അവള്‍ കൊടുത്തതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി.

പഠിത്തത്തില്‍ മികവുള്ള പെണ്‍കുട്ടി പഠിത്തം മാറ്റിവെച്ച് കാമത്തിനായി കാമുകനോടൊപ്പം കറങ്ങി നടന്നു. കെട്ടിപിടിച്ചും ഉമ്മവെച്ചും അവര്‍ ബൈക്കില്‍ കറങ്ങി. പ്രായത്തിന്റെ വൈകാരിക കൈമാറ്റം എന്നൊക്കെ പറയാം. കൂട്ടത്തില്‍ അവളുടെ എല്ലാം അവന് സ്വന്തമായി . അവനതെല്ലാം സ്വന്തം മൊബൈലില്‍ പകര്‍ത്തി. സാധാരണ ഇത്തരം ചിത്രങ്ങള്‍ കാട്ടി ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളോട് വിലപേശുന്നത്. വിലപേശുന്നതിനിടയില്‍ ആത്മഹത്യ ചെയ്യുന്നവരുമുണ്ട്.

എന്നാല്‍ ഇവിടെ സ്വന്തം ചിത്രങ്ങളും വീഡിയോയും കൈക്കലാക്കാന്‍ കാമുകി കാമുകന് വിഷം കൊടുക്കുന്ന സംഭവം മലയാളിയ്ക്ക് പരിചയപ്പെടുത്തിയ്ത ഗ്രീഷ്മയാണ്. വീട്ടിലെത്തുന്ന അഥിതിയ്ക്ക് കഷായം നല്കി സ്വീകരിക്കുന്ന സംസ്‌കാരം കേരളത്തിലുണ്ടെന്നും അവള്‍ തെളിയിച്ചു. കഷായം കുടിച്ച കയ്പ് മാറാന്‍ ജ്യൂസും നല്കി. വീട്ടിലെത്തുന്നവര്‍ക്ക് കഷായം നല്കുന്ന പ്രക്രിയ ഇതിന് മുന്‍പ് ഉണ്ടായിരുന്നോയെന്ന് സ്ത്രീവിമോചനക്കാരോട് ചോദിച്ചാല്‍ അറിയാം.

ഷാരോണിന്റെ മരണത്തില്‍ കേരളത്തിലെ സാസംകാരിക നായകരൊന്നും കുറച്ചു കണ്ടില്ല. കാമുകന്‍ കാമുകുയെ കൊന്നാലല്ലേ അവര്‍ക്ക് സ്ത്രീപക്ഷത്ത് നിന്ന് സഹതപിക്കാനാവൂ. ഇവിടെ മരണം വരെയും സ്വന്തം കാമുകിയെ സുരക്ഷിതമായി സംരക്ഷിച്ച ആ ചെറുപ്പക്കാരനെ എങ്ങനെ ഇവരൊക്കെ പുകഴ്ത്തും. കാരണം കള്ള കാമുകന്മാരുടെ മേഖലയാണെല്ലോ , സാംസ്‌കാരികം. അവര്‍ക്ക് യഥാര്‍ത്ഥ സ്‌നോഹത്തിന്റെ പൊരുളറിയനാവില്ലെന്നാണ് ജനസംസാരം.

ഷാരോണിന്റെ മാതാപിതാക്കളോടെങ്കിലും അവള്‍ക്ക് നീതി പുലര്‍ത്താമായിരുന്നു. പെണ്ണിന്റെ കുതുച്ചു ചാട്ടങ്ങളെ നിയന്ത്രിക്കേണ്ട അവളുടെ കുടംബം ഇത്രയൊക്കെ ആകുന്നതുവരെ ഉറക്കത്തിലായിരുന്നോ. അതോ മകളുടെ ജാതക ദോഷം മാറ്റാനായി കാമുകനെ കൊലയ്ക്ക് കൊടുത്ത് നരബലി നടത്തിയതാണോ. ഇലന്തൂരിലെ ഷാഫിയും , ഭഗവല്‍ സിംഗും, ലൈലയും രതിസുഖം ആസ്വദിച്ച ശേഷമാണ് രണ്ട് സ്ത്രീകളെ വെട്ടി നുറുക്കി രസിച്ചത്. അവിടെയും വില്ലന്‍ അന്ധവിശ്വാസമാണ്.

ഇവിടെയും ഷാരോണിന്റെ മരണത്തില്‍ രണ്ട് കാര്യങ്ങള്‍ ചേരുന്നുണ്ട്. മകളുടെ ജാതക ദോഷം മാറാന്‍ നരബലി വേണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചു. മകളാകട്ടെ തന്റെ സ്വകാര്യതകള്‍ അവനില്‍ നിന്ന് തട്ടിയെടുക്കാനും ശ്രമിച്ചു. ഈ രണ്ട് പദ്ധതികളും ഒന്നായപ്പോള്‍ അവള്‍ സ്വയം കണ്ടെത്തിയതാണ് ഗ്രീഷ്മ കഷായവും, ഗ്രീഷ്മ ജ്യൂസും. കൃഷിയ്ക്ക് ഉപയോഗിക്കുന്ന വിഷം എടുത്ത് കലക്കി കഷായം നല്കാമെന്ന് ഗ്രീഷ്മ തെളിയിച്ചു.

വര്‍ഷങ്ങളായി കോടിക്കണക്കിന് രൂപ ചിലവാക്കി പരസ്യം ചെയ്താലും കിട്ടാത്ത ജനപ്രീതിയാണ് ഗ്രീഷ്മ ജ്യൂസിന് രണ്ട് ദിവസം കൊണ്ട് നേടാനായത്. ജ്യൂസ് കമ്പനികളൊക്കെ ഇപ്പോള്‍ പേറ്റന്റിന് കാത്തിരിക്കുകയാണ് .ഗ്രീഷ്മ ജ്യൂസ് വിപണിയിലെത്തിയാല്‍ നല്ല മാര്‍ക്കറ്റിയിരിക്കും. അതുപോലെ ആയ്യുര്‍വ്വേദ കമ്പനിക്കാര്‍ ഗവേഷണ ഗ്രന്ഥങ്ങള്‍ തപ്പുകയാണ് ഗ്രീഷ്മ കഷായ്തതിന്റെ കൂട്ടറിയാന്‍. അതും നല്ല മാര്‍ക്കറ്റ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ജോളി ആട്ടിന്‍സൂപ്പ് പാക്ക് ചെയ്ത് മാര്‍ക്കറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇനി ഗ്രീഷ്മ ജ്യൂസും, ഗ്രീഷ്മ കഷായവും വിപണി കീഴടക്കുന്ന നാളുകള്‍ വിദൂരമല്ല.

പ്രണയത്തില്‍ ജാതി വലിയ വില്ലനാണ്. ജാതി വെറിയുടെ പേരില്‍ വെട്ടു കുത്തും വെള്ളത്തില്‍ മുക്കികൊല്ലലും സാധാരണ നടന്നു കൊണ്ടിരിക്കുന്ന കാലാപ പരിപാടികളാണ്. അതിനൊന്നും തീരെ പുതുമയില്ലെന്നാണ് ഗ്രീഷ്മയുടെ പക്ഷം. ആണുങ്ങളെ വരച്ച വരയില്‍ നിറുത്തണമെന്ന മാതാശ്രീയുടെ ഉപദേശം അവള്‍ ചെവിക്കൊണ്ടു. അതല്ലേ കാമുകി നല്കിയ കഷായം അവന്‍ കുടിച്ചത്. ഒരു കഷായവും അല്പം ജ്യൂസും ആരും ഒന്നും അറിഞ്ഞില്ല.

ശീതയുദ്ധം എന്നൊക്കെ പറയും പോലെ നിശബ്ദ കൊലപാതകം. എല്ലാം കഴിഞ്ഞെന്ന് വിചാരിച്ചതാണ്. അപ്പോഴതാ കൂട്ടുകാരന്റെ വെളിപ്പെടുത്തല്‍ . എന്നിട്ടും ഗ്രീഷ്മയെന്ന കൗശലക്കാരി ക്രിമിനല്‍ പിടിച്ചു നിന്നു. അപ്പോഴും അവര്‍ നിര്‍ദാക്ഷിണ്യം അവളെ കെട്ടാന്‍ പോകുന്ന സൈനീകനുമായി ഫോണില്‍ കൊഞ്ചുന്നുണ്ടായിരുന്നു. ആ സൈനീകന്റെ ഭാഗ്യം അല്ലെങ്കില്‍ അവധിയ്ക്ക് നാട്ടിലെത്തുമ്പോള്‍ അവനും കഷായം കുടിക്കേണ്ടി വരുമായിരുന്നു. കഷായവും ജ്യൂസും തമ്മിലുള്ള കോമ്പിനേഷന്‍ അലുവയും മീന്‍കറിയും പോലെ ആണെന്ന് ഇപ്പോള്‍ മലയാളികള്‍ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (3 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (3 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (4 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends