Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കേരള പിറവി ദിനം നിര്‍ണ്ണായകം... പോപ്പുലര്‍ ഫണ്ട് കൂട്ടുചേരുന്നു... തീവ്രവാദം തലപൊക്കും... കേരളത്തില്‍ വേരോടാന്‍ വീണ്ടും തീവ്രവാദഗ്രൂപ്പ്

31 OCTOBER 2022 10:11 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കേരള പിറവി ദിനത്തില്‍ പുതിയൊരു കാലപ സന്ദേശമെത്തുന്നതായി മുന്നറിയിപ്പ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് അല്പമെങ്കിലും ആശ്വാസം ഉണ്ടാകുമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചെങ്കിലും അതിന്റെ ആശയവും ആത്മവും ഇവിടെ നിലനില്ക്കകയാണ്. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ കൂടുതലായും ഇപ്പോള്‍ എസ്.ഡി.പി.ഐയിലേയ്ക്കാണ് ചേക്കേറിയിരിക്കുന്നത്.

നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലമില്ലാതെ ഇത്തരക്കാര്‍ക്ക് നില്ക്കാനാവില്ല. കൂടെ എത്തിയവരേയും എത്താനുള്ളവരേയും ലക്ഷ്യമിട്ട് എസ്.ഡി.പി.ഐ നവംബര്‍ ഒന്നിന് കോട്ടയത്ത് അതിന്റെ കര്‍മ്മ പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കുകയാണ്. കോട്ടയത്ത് കേരള പിറവി ദിനത്തില്‍ നടത്തുന്ന സെമിനാറിന്റെ വിശദവിവരങ്ങള്‍ എസ്.ഡി.പി.ഐ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദാണ് പാര്‍ട്ടിയുടെ ഒഫിഷ്യല്‍ ഫെയസ് ബുക്ക് പോജിലൂടെ പുറത്തു വിട്ടത്.

കോട്ടയം പ്രസ് ക്ലബ്ബിന്റെ ആതിഥേയത്വത്തില്‍ നടത്തുന്ന സെമിനാര്‍ കേരള പിറവി ദിനത്തിലാണ്.ഫെഡറലിസവും ഭാഷാ വൈവിധ്യവുമാണ് ചര്‍ച്ചാ വിഷയം. ഹിന്ദി ഭാഷ നിര്‍ബന്ധമാക്കുന്നതിന് പിന്നില്‍ ഹിന്ദു-ഹിന്ദി ഹിന്ദു സ്ഥാന്‍ എന്ന ഗൂഡ നീക്കത്തിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു. ഫെഡറലിസവു ം ഭാഷാ വൈവിധ്യവും ഇല്ലാതാക്കുന്നതിലൂടെ ഹിന്ദു രാഷ്ട്ര നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിക്കുന്നു. ഭാഷ ഏകീകരണത്തെ തമിഴ്‌നാടും , കേരളവും ശക്തമായി എതിര്‍ക്കുന്നുണ്ട്. ആഭ്യന്തര യുദ്ധ ഭീഷണി മുഴക്കേണ്ടി വരുമെന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളും ഏകീകരണം, മലബാര്‍ സംസ്ഥാന തുടങ്ങി പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തുന്ന ആശയങ്ങളാണ് എസ്.ഡി.പി.ഐ. ചര്‍ച്ചയാക്കുന്നത്. ശ്രീലങ്കയില്‍ സിംഹള ഭാഷ അടിച്ചേല്‍പ്പിച്ചപ്പോള്‍ കടുത്ത പ്രതിഷേധമാണുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ ഹിന്ദിയില്‍ പരീക്ഷ എഴുതേണ്ടി വരുമ്പോള്‍ തെക്കേ ഇന്‍ഡ്യന്‍ കുട്ടികള്‍ തഴയപ്പെടുമെന്നും പറയപ്പെടുന്നു. ഫെയഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങളെ എതിര്‍ക്കുകയും ഭരണ ഘടനാ പരമായി അവയെ സംരക്ഷിക്കാനും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്യുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവും മാധ്യമ പ്രവര്‍ത്തകനായ കാപ്പന്റെ ജിയില്‍ മോചനം നീളുന്നത് ഹിന്ദു അജന്‍ഡ നടപ്പിലാക്കുന്നതിന് വേണ്ടിയാണ്. മുസ്ലീംങ്ങളെ ഭീകരവാദികളായി ചിത്രീകരിച്ച് അഴിക്കുള്ളില്‍ അടയ്ക്കുന്ന ഏകാധിപത്യ പ്രവണതയാണ് രാജ്യത്ത് നടക്കുന്നത്. തങ്ങള്‍ക്ക് രാഷ്ട്രീയ മോല്‍ക്കോയ്മയില്ലാത്ത സംസ്ഥാനങ്ങളെ അടിമകളാക്കി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ജിഎസ്ടിയിലൂടെ സാമ്പത്തിക ഫെഡറലിസം ഇല്ലാതാക്കി. ഹിന്ദി ഭാഷ കൊണ്ടു വരുന്നതിലൂടെ ഭാഷാ ഫെഢരലിസവും ഇല്ലാതാകും.

കേരളപിറവി ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ് ഡി പി ഐ പരിപാടികളില്‍ പങ്കെടുക്കുമെന്ന് ധരിക്കുന്നു. എന്‍ ഐ എ , ഇഡി തുടങ്ങിയ ഏജന്‍സികളെല്ലാം ഒരു പ്രത്യേക വിഭാഗത്തിന്റെ കയ്യിലൊതുങ്ങുകയാണ്. എല്ലാ സ്റ്റേറ്റിലും എന്‍ ഐ എ വരുന്നത് സ്റ്റേറ്റിന്റെ ആഭ്യന്തര അധികാരം കവര്‍ന്നെടുക്കുകയാണ്. ഗവര്‍ണര്‍മാരെ രാഷട്രീയ യജമാനന്‍മാരാക്കി മാറ്റിയിരിക്കുന്നു.

അവര്‍ തികച്ചും പരിഹാസ്യരായി കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഗവര്ണര്‍ നടത്തുന്ന കാര്യങ്ങള്‍ക്ക് ഭരണ ഘടനാപരമായ യാതൊരു സാധുതയും ഇല്ലാത്ത തര്‍ക്കങ്ങളാണ് ഉണ്ടാക്കുന്നതെന്നും എസ് ഡി പി ഐ വിലയിരുത്തുന്നു. എങ്കിലും കേരള പിറവി ദനത്തില്‍ തുടങ്ങുന്ന എസ ്ഡി പി ഐ യുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വീക്ഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends