Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കേരളത്തിന് ഇന്ന് 66ാം പിറന്നാള്‍... ആഘോഷ പരിപാടികളുമായി മലയാളികള്‍, ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും മലയാളി വാര്‍ത്തയുടെ കേരളപ്പിറവി ദിനാശംസകള്‍

01 NOVEMBER 2022 06:43 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

കേരളപ്പിറവി ഇന്ന്...കേരളത്തിന് 66ാം പിറന്നാള്‍... ആഘോഷ പരിപാടികളുമായി മലയാളികള്‍.കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 66 വര്‍ഷം തികയുന്നു.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് കൊണ്ട് 1956 നവംബര്‍ 1 നാണ് ഭാഷാടിസ്ഥാനത്തില്‍ കേരളം സംസ്ഥാനം രൂപമായത്.


ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു. പ്രളയവും മഹാമാരിയുമൊക്കെ കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഘോഷങ്ങളില്ലാതെ ആണ് കേരളപ്പിറവി കടന്ന് പോയത്. കേരളത്തിന്റെ സ്വന്തം നാടെന്ന് വിദേശികള്‍ ഉള്‍പ്പടെ വാഴ്ത്തിപ്പാടിയ നമ്മുടെ നാട് അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ച വര്‍ഷമാണ് കഴിഞ്ഞു പോയത്.

അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ നാടിനെ തകര്‍ത്തെറിഞ്ഞിട്ടും ഒത്തൊരുമ എന്ന ഒറ്റ ഇച്ഛാശക്തികൊണ്ട് മാത്രം അതുഭുതകരമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തി ലോകത്തിന്റെ നെറുകയിലെത്തി നില്‍ക്കുകയാണ് ഇന്ന് നമ്മള്‍.

ജാതിയോ മതമോ വലിപ്പച്ചെറുപ്പമോ കക്ഷിരാഷ്ട്രീയ ഭേദമോ ഒന്നും നോക്കാതെ ഒത്തൊരുമിച്ച് മലയാളികള്‍ എന്ന ഒരൊറ്റ വികാരത്തോടെ നാം നിന്ന ഈ വര്‍ഷത്തിന്റെ ഓര്‍മ്മയില്‍ തന്നെയാകട്ടെ ഇനിയുള്ള ഓരോ കേരളപ്പിറവി ദിനാഘോഷങ്ങളും.


അതേസമയം ഐക്യകേരള രൂപീകരണത്തോടെ മറുനാടന്‍ മലയാളികളായ കന്യാകുമാരി ജില്ലയിലെ മലയാളികള്‍ക്കുമിന്ന് കേരളപ്പിറവിദിനം.1956 നവംബര്‍ ഒന്നിനാണ് തിരുവിതാംകൂര്‍, തിരുകൊച്ചി, മലബാര്‍ എന്നിവയെ സംയോജിപ്പിച്ച് ഐക്യകേരളം രൂപീകരിച്ചത്. അന്ന് തിരുവിതാംകൂറിന്റെ അതിര്‍ത്തി കന്യാകുമാരി ജില്ലയിലെ ആരുവായ്മൊഴിയായിരുന്നു.
വിളവന്‍കോട്, കല്‍ക്കുളം, തോവാള, അഗസ്തീശ്വരം എന്നീ നാല് താലൂക്കുള്‍പ്പെട്ടതാണ് കന്യാകുമാരി ജില്ല. കന്യാകുമാരി, നാ?ഗര്‍കോവില്‍, പത്മനാഭപുരം, കുളച്ചല്‍, കിളിയൂര്‍, വിളവന്‍കോട് എന്നിവയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍. കേരളത്തിന്റെതായിരുന്ന ഈ പ്രദേശം.
കേരളത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യവും ഇന്നും ഇവിടെയുണ്ട്, വിളവന്‍കോട് മണ്ഡലത്തിലെ സിപിഐ എം എംഎല്‍എ ഡി മണി.
ലോകമാകെയുള്ള മലയാളികള്‍ കേരളപ്പിറവിആഘോഷിക്കുമ്പോള്‍ ജനിച്ച മണ്ണില്‍ മറുനാടന്‍ മലയാളികളായ കന്യാകുമാരിയിലെ മലയാളികളും കേരളപ്പിറവി ആഘോഷിക്കുന്നു.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും മലയാളി വാര്‍ത്തയുടെ  കേരളപ്പിറവി ദിനാശംസകള്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends