Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കാറിലെ പീഡനം .. ... പിന്നാമ്പുറ കഥകൾ പാറിപ്പറക്കുമ്പോൾ ; ആനയും ആനക്കാരനും മോശമല്ല എന്ന് ജനം

03 NOVEMBER 2022 09:48 AM IST
മലയാളി വാര്‍ത്ത

മന്ത്രി റോഷി അഗസ്റ്റിൻറെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായരുടെ ഡ്രൈവർ കുറവങ്കോണതും മ്യൂസിയം പരിസരത്തും അതിക്രമം കാട്ടി അറസ്റ്റിൽ ആയപ്പോൾ പ്രബുദ്ധരുടെ കേരളത്തിൽ ഇങ്ങനെ സംഭവിക്കുമോ എന്ന പരിഹാസമാണ് ഉയരുന്നത്. മന്ത്രിയുടെ ആക്രമണം നടത്തിയത് ആരെന്നു ആദ്യമേ തന്നെ പോലീസ് തിരിച്ചു അറിഞ്ഞിരുന്നു എന്നാണ് സൂചന. എന്നാൽ സന്തോഷ് ഓടിച്ചിരുന്ന സ്റ്റേറ്റ് കാർ ആയതിനാലാണ് അറസ്റ്റ് വൈകിയത്. കേസ് ഒതുക്കാൻ നോക്കിയെങ്കിലും പരസ്യമായി വനിതാ ഡോക്ടർ മാധ്യമങ്ങളുടെ മുമ്പിൽ എത്തിയതോടെ പോലീസിന് നിവർത്തിയില്ലാതെ അറസ്റ്റ് ചെയ്തതാണ്.

ഈ കേസിൽ പ്രൈവറ്റ് സെക്രട്ടറി മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഡ്രൈവർക്കായി ഇടപെട്ടു എന്ന് പറയപ്പെടുന്നു. സെക്രട്ടറിയേറ്റിലെ സി പി എം യൂണിയൻ നേതാവായിരുന്നു ഗോപകുമാരാൻ നായർ. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആകുന്നതിനു മുമ്പ് കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥർ ഇരുന്ന പദവി ഇടതു സർക്കാർ അട്ടിമറിച്ചാണ് സ്വന്തക്കാർക്ക് നൽകിയത്.

സ്പോർട്സ് കൗൺസിൽ സെക്രട്ടറി ആയിരുന്ന കാലത്തു ഓഫീസിൽ മദ്യപിച്ചെത്തി സ്ത്രീ ജീവനക്കാരോട് അപമര്യദയായി പെരുമാറി എന്ന പരാതിയുണ്ടായി. സ്ഥാനത്തിന് നിരക്കാത്ത പെരുമാറ്റവും രീതികളും മൂലം സ്പോർട്സ് പ്രെസിഡന്റുമായി ഉടക്കുണ്ടായതിനെ തുടർന്നാണ് സെക്രട്ടറി ആ സ്ഥാനത്തു നിന്ന് മാറേണ്ടി വന്നത്. ഇതിനു ശേഷം മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം കൊടുക്കാൻ സി പി എം തീരുമാനിച്ചു. കൂട്ടുകക്ഷി ഭരണം ആയതിനാൽ സ്വന്തം പാർട്ടിയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ സി പി എം മന്ത്രിയെ അനുവദിച്ചുമില്ല. അങ്ങനെ ആണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഗോപകുമാരാൻ നായർ എത്തുന്നത്.

മന്ത്രിയുടെ ഓഫീസിലും ഇദ്ദേഹത്തിന്റെ രീതികൾക്ക് മാറ്റം ഒന്നും ഉണ്ടായില്ല എന്നാണ് അറിവ്. ഉച്ചവരെ മാത്രമേ പ്രൈവറ്റ് സെക്രട്ടറിയെ മദ്യത്തിന്റെ മണമില്ലാതെ കാണാൻ പറ്റൂ എന്ന് പറയപ്പെടുന്നു. വൈകുന്നേരം ത്തിരുവനന്തപുരത്തെ ഒരു പ്രമുഖ ബാറിലെയും നിത്യ സന്ദര്ശകനാണ് എന്നറിയുന്നു. വൈകിട്ട് പ്രൈവറ്റ് സെക്രട്ടറി അവിടെ നിന്ന് ഇറങ്ങുന്നത് വരെ കാറുമായി ചുറ്റുന്ന സന്തോഷ് വേറെയും സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് പറയപ്പെടുന്നു. എന്നാൽ അവരാരും തന്നെ പരാതി കൊടുക്കാൻ മുതിരാത്തത് കൊണ്ട് ഇക്കാലമത്രയും ഇയാൾ രക്ഷപെട്ടു.

പണ്ട് സെക്രട്ടറിയേറ്റിലെ ഒരു വനിതാ സംഘടനാ നേതാവിനോട് അപമര്യദയായി പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായർ പെരുമാരുതിയനും. അവരുടെ ഭർത്താവ് പാർട്ടിക്ക് പരാതി നൽകിയെങ്കിലും അത് പോലീസിന് കൈമാറാതെ പൂഴ്ത്തിവയ്ക്കപ്പെടുകയാണ് എന്നുമാണ് ചില കഥകൾ. ഇദ്ദേഹത്തിന് പണ്ട് പെപ്സി ഗോപൻ എന്ന വട്ടപ്പേര് ഈ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് ഉണ്ടായിരുന്നു എന്ന് അധികാര ഇടവഴികളിൽ പറയപ്പെടുന്നുണ്ട്. പെപ്സി കുപ്പിയിലെ പാനീയം പകുതി കളഞ്ഞു അതിൽ മദ്യം നിറച്ചു ഉപയോഗിക്കുന്നത് കൊണ്ടാണ് ഈ പേര് വീണതെന്നും പറയപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (13 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (44 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends