Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

എന്റെ പദവിയിൽ ഇരുന്നു കൊണ്ട് മാധ്യമങ്ങളോട് എത്രത്തോളം സംസാരിക്കാൻ പറ്റുമോ അത്രത്തോളം താൻ സംസാരിക്കും; വിസിമാരുടെ ശമ്പളം പിടിക്കണം എന്ന കാര്യം താൻ പറഞ്ഞിട്ടില്ല; വിസിമാരുടെ വിശദീകരണം ഇതുവരെ കിട്ടിയിട്ടില്ല; ഈ വിഷയത്തിൽ നവംബർ ഏഴാം തീയതിക്ക് ശേഷം കൃത്യമായ മറുപടി നൽകും; തുറന്നടിച്ച് ഗവർണർ

03 NOVEMBER 2022 11:44 AM IST
മലയാളി വാര്‍ത്ത

മാധ്യമങ്ങളോട് ചില നിർണ്ണായകമായ കാര്യങ്ങൾ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗവർണർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ പദവിയിൽ ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് എത്രത്തോളം സംസാരിക്കാൻ പറ്റുമോ അത്രത്തോളം താൻ സംസാരിക്കും എന്നാണ് ഗവർണർ തുറന്നടിച്ചിരിക്കുന്നത്. ഞാൻ പറഞ്ഞതും പറഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിസിമാരുടെ ശമ്പളം പിടിക്കണം എന്ന കാര്യം താൻ പറഞ്ഞിട്ടില്ല എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്.

അവരുടെ ശമ്പളം പിടിക്കുന്ന കാര്യത്തിൽ ഇതുവരെ താൻ ഒരു തീരുമാനം എടുത്തിട്ടില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. വിസിമാരുടെ വിശദീകരണം ഇതുവരെ കിട്ടിയിട്ടില്ല എന്നും ഗവർണർ ചൂണ്ടിക്കാണിച്ചു.ഇതുവരെ ആ കാര്യത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ല എന്നും നേരിട്ട് വരാനുള്ള സമയം ഞാൻ അവർക്ക് നീട്ടി കൊടുത്തുവെന്നും ഗവർണർ തുറന്നടിച്ചിരിക്കുകയാണ്. ചില വിസിമാർ തന്നോട് വിശദീകരണം പറഞ്ഞിട്ടുണ്ട്. അവർ നൽകിയ വിശദീകരണം അത് താൻ വിശദമായി പരിശോധിക്കും.

ശേഷം നടപടി സ്വീകരിക്കുമെന്ന് ഗവർണർ വ്യക്തമാക്കിയിരിക്കുകയാണ്. വിസി മാർക്കെതിരെ വീണ്ടും അദ്ദേഹം വിമർശനം ഉയർത്തിയിരിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഈ വിഷയത്തിന് നവംബർ ഏഴാം തീയതിക്ക് ശേഷം കൃത്യമായ ഒരു മറുപടി നൽകുമെന്നും ഗവർണർ തറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഏഴാം തീയതി വരെ വിശദീകരണം നൽകാൻ സമയം അനുവദിച്ചിട്ടുണ്ട് അതിനുശേഷം ഒറ്റയ്ക്ക് വേണമെങ്കിലും വന്ന് കാണാവുന്നതാണ് എന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് വീണ്ടും ആവർത്തിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

രാഷ്ട്രീയക്കാരായ മാധ്യമപ്രവർത്തകരോട് സംസാരിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്. കേഡർ മാധ്യമങ്ങൾ സംരക്ഷിക്കുന്നത് പാർട്ടി താൽപര്യമെന്നും ഗവർണർ തുറന്നടിച്ചു. നിർണായകമായ ആരോപണങ്ങൾ തന്നെയാണ് ഗവർണർ ഉന്നയിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. കേഡർ മാധ്യമങ്ങൾ എന്ന ഒരു വിമർശനം അദ്ദേഹം ഇന്നും ഉന്നയിച്ചിരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. അക്ഷരാർത്ഥത്തിൽ വെല്ലുവിളിയാണ് ഗവർണർ ഉന്നയിച്ചണിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (15 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (46 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends