പിണറായിയെ കൈയൊഴിഞ്ഞ് നേതാക്കളും സഖാക്കളും! കണ്ണുരുട്ടി കോടതി! മുഖ്യന്റെ സ്ഥാനം തെറിക്കും! പെൻഷൻ പ്രായം വർധിപ്പിച്ചും പിന്നീട് മരവിപ്പിക്കാനുമുള്ള മന്ത്രിസഭാ തീരുമാനത്തിൽ വെട്ടിലായത് മുന്നൂറോളം ജീവനക്കാർ; പിണറായി കടക്ക് പുറത്ത്!

കഴിഞ്ഞ ദിവസം സിപിഎമ്മിൽ കുറച്ച് നാടകിയ രംഗങ്ങൾ അരങ്ങേറിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതിലേക്ക് ഉയര്‍ത്തുകയും, പിന്നീട് തീരുമാനം പിന്‍വലിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
അതേസമയം എട്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെതിരെ ഭരണപക്ഷ-പ്രതിപക്ഷ യുവജനസംഘടനകള്‍ ശക്തമായി രംഗത്ത് വന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാൻ കാരണമായത്.
ഇതോടെ ഈ ഉത്തരവ് വഴി ഏകദേശം ഒന്നരലക്ഷം പൊതുമേഖല ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആയി ഉയരുമായിരുന്നു. സംഭവത്തെ തുടർന്ന് പ്രതിപക്ഷ പാര്‍ട്ടികളാണ് ആദ്യം സമരം തുടങ്ങിയത്. പിന്നാലെ സമരം ശക്തമാകുന്നു എന്ന് കണ്ടതോടെ ഇടതുയുവജനസംഘടനകളും രംഗത്തിറങ്ങുകയായിരുന്നു.
മാത്രമല്ല ഇതിനു പിന്നാലെ നിവൃത്തിയില്ലാതെ ആയതോടെ എഐവൈഎഫും ഡിവൈഎഫ് ഐയും രംഗത്തിറങ്ങി. ഒടുവിൽ ചെറുപ്പക്കാരുടെ തൊഴില്‍ സാധ്യത ഇല്ലാതാക്കുന്നു എന്ന സമരക്കാരുടെ ശക്തമായ ആവശ്യത്തിന് മുന്‍പില്‍ സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ കീഴടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha
























