പിണറായിയുടെ മൂട്ടിൽ തീ ആളികത്തുന്നു! കലിതുള്ളി മന്ത്രിമാർ! മുഖ്യനെ കൈയൊഴിഞ്ഞു! സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകുമ്പോൾ, സർക്കാരിന്റെ നാറിയ കളികൾക്ക് തുടക്കം! ഗവർണർ ഇറങ്ങി, കണ്ണുരുട്ടി കേന്ദ്രം!

ഗവർണറും സർക്കാരും തമ്മിൽ പോര് മുറുകുമ്പോൾ പാർട്ടിയിൽ തന്നെ തർക്കം ശക്തമാകുന്നു. സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. തുടർന്ന് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്.
അതേസമയം ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യമടക്കം സിപിഎം ഗൗരവമായി പരിഗണിക്കുന്നുണ്ട്. മാത്രമല്ല ഗവർണർക്ക് എതിരായ സമരം സിപിഎം കൂടുതൽ ശക്തമാക്കും. എന്നാൽ ഇതേസമയം തന്നെ പൊതുമേഖല സ്ഥാനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം പാര്‍ട്ടിയെ അറിയിക്കാത്ത വിഷയവും ചര്‍ച്ചയ്ക്ക് വരുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം പെന്‍ഷന്‍ പ്രായം അറുപത് ആക്കി ഉയര്‍ത്താനുള്ള തീരുമാനം പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ പാര്‍ട്ടി അറിയാതെ ഇങ്ങനെ ഒരുത്തരവ് എങ്ങനെ വന്നുവെന്ന കാര്യവും നേതൃയോഗങ്ങളില്‍ ചര്‍ച്ചയ്ക്ക് വരുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha























