സ്വപ്നയുടെ നീക്കത്തിൽ കുരുക്ക് മുറുക്കി കോൺഗ്രസ്! പിണറായിയെ തൂത്തെറിയും! മന്ത്രിമാർ ഒളിവിൽ!സരിതയല്ല സ്വപ്‌ന ; സ്വപ്നയ്ക്ക് മുന്നിൽ മൗനം വിദ്വാന് ഭൂഷണം, നാണവും മാനവും ഉളുപ്പും ഇല്ലെന്ന നിലയിലാണ് സിപിഐഎം എന്ന് വിമർശനം

സ്വപ്നയുടെ നീക്കങ്ങൾക്കൊപ്പം സർക്കാരിന്റെ അഴിമതികളെയും, പൊയ്‌മുഖങ്ങളെയും വലിച്ചു കീറാൻ കോൺഗ്രസ്. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളിൽ കൂടെ നിന്ന് സത്യങ്ങൾ പുറത്ത് കൊണ്ട് വരുമെന്ന നയമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് എത്തി.
അതേസമയം സ്വപ്നയ്ക്ക് മുന്നിൽ മൗനം വിദ്വാന് ഭൂഷണം എന്നാണ് സിപിഐഎം നയമെന്നും നാണവും മാനവും ഉളുപ്പും ഇല്ലെന്ന നിലയിലാണ് സിപിഐഎം എന്നും സുധാകരൻ പരിഹസിച്ചു സ്വപ്ന സുരേഷിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സുധാകരന്റെ പരാമർശം.
മാത്രമല്ല പൊതുവെ സരിത പറയും പോലെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നവളല്ല സ്വപ്ന സുരേഷെന്നാണ് സുധാകരൻ തുറന്നടിച്ചത്. സ്വപ്നയുടെ കൈയിൽ എല്ലാ തെളിവും ഉണ്ട്. സ്വപനയ്ക്ക് മുന്നിൽ മൗനം വിദ്വാന് ഭൂഷണം എന്നാണ് സിപിഐഎം നയം. മാത്രമല്ല നാണവും മാനവും ഉളുപ്പും ഇല്ലെന്ന നിലയിലാണ് സിപിഐഎം എന്നാണ് സുധാകരൻ പറഞ്ഞത്.
https://www.facebook.com/Malayalivartha






















