Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'അവരെയൊക്കെ എന്തും ചെയ്യാം, ആരും ചോദിക്കാൻ വരില്ലെന്നുള്ള അഹങ്കാരം. ഒരു കാര്യത്തിൽ സന്തോഷമുണ്ട്‌. ചോദിക്കാനായി അവിടത്തെ നാട്ടുകാരായിരുന്നു ആദ്യം ഓടിക്കൂടിയത്‌ എന്നതിൽ. . അത്‌ മാത്രമല്ല, അവർ സ്വീകരിച്ചത്‌ നിയമത്തിന്റെ വഴിയായിരുന്നു എന്നതും...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

05 NOVEMBER 2022 09:25 AM IST
മലയാളി വാര്‍ത്ത

മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കണ്ണൂരിൽ കഴിഞ്ഞ ദിവസം നടന്നത്. കാറിൽ ചാരി നിന്ന ബാലനെ കാലുകൊണ്ട് തൊഴിക്കുന്ന യുവാവ്. സംഭവം വൈറലായി അന്വേഷണം കടുപ്പിച്ചതോടെ സംഭവം മാറിമറിയുകയാണ് ചെയ്തത്. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയോയെന്ന പരിശോധന തുടങ്ങിയ സാഹചര്യത്തിൽ കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിക്കുകയാണ് ഡോ.നെൽസൺ ജോസഫ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം എനിക്ക്‌ നല്ല ഉറപ്പുണ്ട്‌. ആ കുട്ടി ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടി ആയതുകൊണ്ടുകൂടിയാണ് ആ കുട്ടിക്ക്‌ അങ്ങനെ സംഭവിച്ചത്‌. ആ വാർത്ത കണ്ടപ്പൊ ആദ്യം ആലോചിച്ചത്‌ ഇതുതന്നെയാണ്.

ഇവിടെയുള്ള, കണ്ടാൽ അത്യാവശ്യം കൊള്ളാവുന്ന കുടുംബത്തിലെ ഒരു കുട്ടിയാണെന്ന് തോന്നിക്കുന്ന ഒരു കുട്ടിയാണു കാറിൽ ചാരി നിന്നിരുന്നതെങ്കിൽ എന്തുണ്ടാവും? " മോനേ/മോളേ ഒന്ന് മാറിനിന്നേ . അങ്കിൾ കാറെടുത്തോട്ടെ " അല്ലേ? കുറച്ചുകൂടി മോശപ്പെട്ട ഒരു സാമൂഹ്യ സാഹചര്യത്തിൽ നിന്നാണെന്ന് തോന്നിക്കുന്ന കുട്ടിക്ക്‌ ചിലപ്പൊ കിട്ടുന്ന മറുപടി കുറച്ചുകൂടി കടുത്തതായേക്കും.

കാലും നാവുമൊക്കെ ഉയരുന്നത്‌ അവർ തന്നെക്കാൾ താഴ്‌ന്നവരാണെന്ന, കുറച്ചുകൂടി പോയാൽ മനുഷ്യരായി പരിഗണിക്കപ്പെടേണ്ടവരല്ലെന്ന തോന്നലിൽ നിന്ന് തന്നെയാണ്. അവരെയൊക്കെ എന്തും ചെയ്യാം, ആരും ചോദിക്കാൻ വരില്ലെന്നുള്ള അഹങ്കാരം. ഒരു കാര്യത്തിൽ സന്തോഷമുണ്ട്‌. ചോദിക്കാനായി അവിടത്തെ നാട്ടുകാരായിരുന്നു ആദ്യം ഓടിക്കൂടിയത്‌ എന്നതിൽ. . അത്‌ മാത്രമല്ല, അവർ സ്വീകരിച്ചത്‌ നിയമത്തിന്റെ വഴിയായിരുന്നു എന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 minutes ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (34 minutes ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (47 minutes ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (1 hour ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (1 hour ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (2 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (3 hours ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (3 hours ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (3 hours ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (3 hours ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (3 hours ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (3 hours ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (3 hours ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends