Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..


കേരളത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 45 കിലോ തിമിംഗല ഛര്‍ദ്ദി (ആംബര്‍ഗ്രിസ്), വനംവകുപ്പും പൊലീസും ചേര്‍ന്ന് പിടികൂടി...അതും ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ..പ്രതിക്കായി തിരച്ചിൽ..


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

'പൊതുസമൂഹത്തിന് യാതൊരു ദോഷവും വരുത്താത്ത, ഫുട്ബോൾ ആരവം തീരുമ്പോൾ എടുത്തുമാറ്റപ്പെടുന്ന രണ്ട് കട്ടൗട്ടുകൾ എടുത്തു മാറ്റുന്നതോടെ കേരളം അഭിമുഖീകരിക്കുന്ന സകലമാന പ്രശ്നങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും പരിഹാരമാവുമല്ലോ ല്ലേ. ഇവിടെ തലസ്ഥാന നഗരിയിൽ, സെക്രട്ടറിയേറ്റിനു മുന്നിൽ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാവുന രീതിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്സുകളും കട്ടൗട്ടുകളുമുണ്ട്...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

06 NOVEMBER 2022 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരികിൽ നിന്ന് പിടികൂടി, പ്രതിയെ കണ്ടവർ ഞെട്ടി

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഫിഫ ലോകകപ്പ് ആരംഭിക്കാൻ ഇരിക്കുന്ന വേളയിൽ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും കട്ടൗട്ടുകളാണ് പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ചിരിക്കുന്നത്. അര്‍ജന്‍റീനയുടെ ആരാധകർ തങ്ങളുടെ പ്രിയ താരം ലയണൽ മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ടാണ് ആദ്യം സ്ഥാപിച്ചത്. പിന്നാലെ ബ്രസീൽ ആരാധകർ നെയ്മറുടെ 40 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചു. രാത്രിയിലും കാണാൻ സാധിക്കുന്ന വിധത്തിൽ വെളിച്ച സംവിധാനങ്ങളും കട്ടൗട്ടിൽ ഘടിപ്പിച്ചിട്ടുണ്ട്.

ഈ ഘട്ടത്തിലാണ് കട്ടൗട്ടുകൾ എടുത്തുമാറ്റാൻ പഞ്ചായത്ത് നിർദേശിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലായിരുന്നു നിർദേശം. പുഴയിലെ സ്വാഭാവിക ഒഴുക്ക് തടയുമെന്നായിരുന്നു അഭിഭാഷകന്റെ പരാതി എന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി പേര് പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ചർച്ചയാകുന്നു അഞ്ജു പാർവതി പ്രഭീഷിന്റെ കുറിപ്പാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അറ്റൻഷൻ സീക്കിങ്ങ് സിൻഡ്രോമിൻ്റെ മാരക അവസ്ഥാന്തരത്തിലെത്തി നില്ക്കുന്ന ഒരു പരട്ട വക്കീൽ ഫുട്ബോൾ പ്രേമികളിൽ നിന്നും അറഞ്ചം പുറഞ്ചം തെറി കേൾക്കുന്ന നയനമനോഹര കാഴ്ചയ്ക്കാണ് രാവിലെ സാക്ഷൃം വഹിച്ചത്. പെരുമന വക്കീലെന്ന് ആദ്യം കേൾക്കുന്നത് ശ്രീജിത്ത് പണിക്കരുമായി നടന്ന സംവാദസമയത്താണ്. അന്ന് പണിക്കർക്ക് മുന്നിൽ തോറ്റമ്പി കണ്ടം വഴി ഓടിയ വക്കീലിൻ്റെ പേര് കേട്ടാലേ ചിരി വരും.

പെരുമൊണ്ണയായ കേസില്ലാ വക്കീൽ എങ്ങനെ പ്രശസ്തനാവാം എന്ന ഗവേഷണത്തിലിരുന്നപ്പോഴാണ് ഖത്തറിൽ ലോകകപ്പ് ഫുട്ബോളിൻ്റെ ആരവമുയർന്നത്. ഫുട്ബോളാവേശം വന്നു കഴിഞ്ഞാൽ പിന്നെ തലേന്നുവരെ മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ അടിപിടിയുണ്ടാക്കുന്ന മലയാളികൾ ഒറ്റക്കെട്ടായി ഒരു പന്തിൻ്റെ പിന്നാലെ പായുന്ന ചരിത്രമാണ് കേരളത്തിനുള്ളത്. പിന്നെയിവിടെ ഉള്ളത് ഒരൊറ്റ മതം; ഒരൊറ്റ രാഷ്ട്രീയം - ഫുട്ബോൾ!

ആളുകൾ ജാതിയും മതവും രാഷ്ട്രീയവും ഒക്കെ മറന്നു ഒന്നിക്കുന്ന ചുരുക്കം ചില ആഘോഷങ്ങളിൽ ഒന്നാണ് നാല് കൊല്ലം കൂടുമ്പോൾ വരുന്ന ഫുട്ബോൾ വേൾഡ് കപ്പ്. അത്തരമൊരു ആഘോഷത്തിൻ്റെ നിറപ്പകിട്ടാർന്ന ആവേശമാണ് കോഴിക്കോട് കൊടുവള്ളിക്കടുത്ത പുള്ളാവൂരിലെ ചെറുപുഴയിൽ നമ്മൾ കണ്ട മെസ്സി - നെയ്മർ കട്ടൗട്ടുകൾ. ഫോക്സ് സ്പോർട്സ് ഉൾപ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങൾ പങ്കുവച്ച വാർത്തയാണത്. ആ കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്നുവെന്ന വിചിത്രവാദവുമായി കോടതി കയറിയ പെരുമനയെ ഭരിച്ചത് പ്രകൃതി സ്നേഹമല്ല മറിച്ച് നെഗറ്റീവ് പബ്ലിസിറ്റി മാത്രമാണ്.
പുഴയുടെ നടുവിൽ സ്വാഭാവികമായി രൂപപ്പെട്ട മൺതിട്ടയിലാണ് മെസ്സിയുടെ കട്ടൗട്ട്. നെയ്മറിൻ്റെ കട്ടൗട്ട് ആവട്ടെ പുഴയുടെ കരയിലും.

പിന്നെങ്ങനെ ഒഴുക്ക് തടസ്സപ്പെടുമെന്നാണ് ഇയാൾ പറയുന്നത്? പൊതുസമൂഹത്തിന് യാതൊരു ദോഷവും വരുത്താത്ത, ഫുട്ബോൾ ആരവം തീരുമ്പോൾ എടുത്തുമാറ്റപ്പെടുന്ന രണ്ട് കട്ടൗട്ടുകൾ എടുത്തു മാറ്റുന്നതോടെ കേരളം അഭിമുഖീകരിക്കുന്ന സകലമാന പ്രശ്നങ്ങൾക്കും പ്രകൃതിക്ഷോഭങ്ങൾക്കും പരിഹാരമാവുമല്ലോ ല്ലേ. ഇവിടെ തലസ്ഥാന നഗരിയിൽ, സെക്രട്ടറിയേറ്റിനു മുന്നിൽ കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാവുന രീതിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്സുകളും കട്ടൗട്ടുകളുമുണ്ട്. റോഡ് സൈഡിലും പാടത്തും മറ്റും സ്ഥാപിച്ചിട്ടുള്ള കൂറ്റൻ പരസ്യ ബോർഡുകളുണ്ട്.

അതിനെതിരെ വായു സഞ്ചാരം തടസ്സപ്പെടുത്തുന്നുവെന്നോ കാറ്റിനെ തടയുന്നുവെന്നോ കാട്ടി കോടതി കയറാൻ തനിക്കിന്നേ വരെ തോന്നാത്തത് എന്തേ വക്കീലേ? ഇവിടുത്തെ മണൽ മാഫിയയ്‌ക്കെതിരെ ചെറു വിരലനക്കാൻ തനിക്ക് ത്രാണിയുണ്ടോ? പെരുവഴിയിൽ സഞ്ചാരസ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ട് വിവിധ രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന സമരങ്ങൾക്കെതിരെ താൻ കോടതിയിൽ പോയിട്ടുണ്ടോ? ഒന്നുമില്ല. ! തൂണു വെച്ച കവുങ്ങിന്റെ നാല് കാലുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്ന തൻ്റെ ഹിമാലയൻ ബ്ലണ്ടറിനെ എന്തായാലും മലയാളികൾ ഒറ്റക്കെട്ടായി പഞ്ഞിക്കിടുന്നത് കാണുമ്പോൾ നല്ല സന്തോഷം. ശ്രീജിത്ത് പെരുമന ഒരു പ്രതീകമാണ്. എന്തിൻ്റെ ? എത് തിരുമണ്ടനും കറുത്ത കോട്ടും വക്കീൽ എന്ന പേരും കിട്ടുമെന്നതിൻ്റെ പ്രതീകം!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (13 minutes ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (2 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (2 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (2 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (2 hours ago)

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം  (3 hours ago)

Rahul Mamkootathil വെള്ളം കുപ്പിയിലാക്കുന്ന ചിത്രം  (3 hours ago)

Ambergris പ്രതിക്കായി അന്വേഷണം ആരംഭിച്ചു.  (3 hours ago)

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (9 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (9 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (10 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (10 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (10 hours ago)

Malayali Vartha Recommends