Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഡൽഹിയിലേക്ക് കുതിക്കാനൊരുങ്ങി ഗവർണർ; ഇരുപതാം തീയതിയേ തിരിച്ചെത്തൂ; ഓർഡിനൻസ് ഗവർണർക്ക് അയച്ചാലും അത് പരിഗണിക്കുന്നത് വൈകും; രാഷ്ടപതിക്ക് ഓർഡിനൻസ് അയക്കുന്ന കാര്യത്തിലും തീരുമാനം വൈകും

12 NOVEMBER 2022 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന കാര്യത്തിൽ ഓർഡിനൻസിൽ ഒരു തീരുമാനമായിട്ടില്ല. അതിനിടയിൽ ഗവർണർ വീണ്ടും നിർണായകമായ നീക്കമാണ് നടത്തുന്നത്. ഗവർണർ ഇന്ന് വീണ്ടും ഡൽഹിയിലേക്ക് പോകുകയാണ്. ഇന്ന് പോയി കഴിഞ്ഞാൽ അദ്ദേഹം വീണ്ടും 20 തീയതി മാത്രമേ തിരിച്ചെത്തൂ. ഈ ഇടയ്ക്കു ആയിരുന്നു അദ്ദേഹം ഡൽഹിയിലേക്ക് പോയതും മടങ്ങിയെത്തിയതും. ഇപ്പോൾ ഇതാ വീണ്ടും അദ്ദേഹം ഡൽഹിയിലേക്ക് പോകുകയാണ് .

ഇന്നലെ ഓർഡിൻസ് ഗവർണ്ണർക്ക് അയക്കും എന്നായിരുന്നു സർക്കാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ചില മന്ത്രിമാർ ഒപ്പിടാൻ ഉള്ളതിനാൽ ഓർഡിൻസ് ഗവർണ്ണർക്ക് അയച്ചില്ലായിരുന്നു. അതായത് ഓർഡിനൻസ് ഇനി ഗവർണർക്ക് അയച്ചാലും അത് പരിഗണിക്കുന്നത് വൈകും എന്നതാണ് ശ്രദ്ദേയമായ കാര്യം. കാരണം ഗവർണർ ഇന്ന് പോയി കഴിഞ്ഞാൽ ഇനി 20 തീയതി മാത്രമേ തിരിച്ചെത്തൂ എന്നതിനാലാണ് വൈകുന്നത് . മാത്രമല്ല രാഷ്ടപതിക്ക് ഓർഡിനൻസ് അയക്കുന്ന കാര്യത്തിലും തീരുമാനം വൈകും.

അതേസമയം ഗവർണർ ഓർഡിനസിൽ ഒപ്പിട്ടില്ലെങ്കിൽ നിയമ പോരിലേക്ക് കടക്കാനൊരുങ്ങുകയാണ് സർക്കാർ . ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചാൽ കോടതിയെ സർക്കാർ സമീപിക്കും ഗവർണർ പറഞ്ഞിരിക്കുന്നത് ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്നാണ്. എന്നാൽ രാഷ്ട്രപതിക്ക് അയക്കാൻ തക്ക കാരണം ഒന്നും ഓർഡിനസിൽ ഇല്ലെന്നെന്നാണ് സർക്കാർ വാദം . മാത്രമല്ല ഗവർണർ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാലും നിയമസഭയിൽ കൊണ്ട് വരാനാകുമെന്ന് നിയമോപദേശം സർക്കാരിന് കിട്ടിയിട്ടുണ്ട്.

എന്തായാലും ഓർഡനൻസിൽ എന്ത് നടപടിയാണ് ഗവർണർ എടുക്കാൻ ഒരുങ്ങുന്നത് എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. അതേസമയം സർവകലാശാല ചാന്‍സലറായ ഗവർണറെ പുറത്താക്കാൻ ഓർഡിനൻസ് കൊണ്ട് വന്ന സർക്കാറിന്റെ തീരുമാനത്തിൽ ഗവർണർ പ്രതികരിച്ചിരുന്നു. എന്തിനാണ് ചാൻസലറെ മാറ്റുന്നുവെന്നത് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണമെന്ന് ഗവർണർ ആരാഞ്ഞു . മാത്രമല്ല നിർണായകമായ മറ്റൊരു കാര്യം വിസി നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. യുജിസി മാനദണ്ഡങ്ങള്‍ സംസ്ഥാന നിയമത്തിന് മുകളിലാണെന്നും ഗവർണർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (32 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (41 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends