തെളിവെടുപ്പിന് സഞ്ചരിക്കാൻ AC കാർ..കഴിക്കാൻ ചോദിക്കുന്നത് അപ്പവും മുട്ടക്കറിയും,യാത്രകൾക്കിടെയെലാം ഉറക്കം..! ജോൽസ്യൻ പറഞ്ഞതെലം സത്യമാവുന്നു..! ഗ്രീഷ്മയ്ക് ഇത് രാജയോഗം..!ജയിലിലും ഇനി AC മുറി..?

ഷാരോണിനെ വിഷം കൊടുത് കൊന്ന ഗ്രീഷ്മയും. ഗ്രീഷ്മയെ സഹായിച്ച ഗ്രീഷ്മയുടെ അമ്മയും അമ്മാവനെയും തെളിവെടുപ്പിനായി കൊണ്ട് പോകുന്ന പോലീസ് ഡിപ്പാർട്മെന്റിലെ ടാറ്റാ വിങ്ങർ എന്ന വാഹനമാണ് ഇപ്പോഴത്തെ ചർച്ച.ഇത്രയും നാൾ പോലീസ് ഡിപ്പാർട്മെന്റിൽ ഉള്ള വണ്ടി ഗ്രീഷ്മയമായി തെളിവെടുപ്പിന് ഇറങ്ങിയ ശേഷമാണ് ഇത്രയും ഹിറ്റാവുന്നത്.
തെളിവെടുപ്പിനിടെ ഗ്രീഷ്മ ചോദിച്ച ബിരിയാണിയും അപ്പവും മുട്ടക്കറിയും എല്ലാം വിവാധമായിരുന്നു.തെളിവെടുപ്പിന് ഗ്രീഷ്മയുമായി പോലീസിന്റെ സംസാരം അടക്കം വലിയതോതിൽ ആക്ഷേപങ്ങൾക്ക് ഇടവെച്ചിരുന്നു.ഇത് തെളിവെടുപ്പല്ല ഉല്ലാസയാത്രയാണ് എന്തടക്കം ഉള്ള പരിഹാസങ്ങൾക്ക് ഈ തെളിവെടുപ്പ് ഒരു കാരണമായിരുന്നു.2021 -ലാണ് ടാറ്റാ വിങ്ങർ പോലീസ് ഡിപ്പാർട്മെന്റിലേയ്ക് വാങ്ങുന്നത് സാധാരണയായി മിസ്സിംഗ് കേസുകൾ
അന്വേഷിക്കാനും കേസുകമായി ബന്ധപ്പെട്ട ദീർഘ ദൂരം സഞ്ചരികനുമാണ് ഈ വാഹനം ക്രൈംബ്രാഞ്ച് ഡിപ്പാർട്മെന്റ്റ് ഈ വാഹനം ഉപയോഗിക്കുന്നത്.ഈ കൊടുംകുറ്റവാളിയായ ഗ്രീഷ്മയ്ക് എ സി കാറും സുഖസൗകര്യങ്ങൾ നൽകുന്നത് എന്തിന് എന്നാണ് പലരും ചോദിക്കുന്നത്.ഡ്രൈവർ അടക്കം 14 പേരാണ് ഈ വാഹനത്തിൽ യാത്രചെയുനത്.
ഗ്രീഷമയും മറ്റ് വനിതാ ഉദ്യോഗസ്ഥരുമാണ് ഈ വാഹനത്തിൽ സാധാരണ തെളിവെടുപ്പിന് പോകുമ്പോൾ കൂടെ ഉണ്ടാവറുള്ളത്.എന്തായാലും കഴിഞ്ഞ 2 ആഴിച്ച ഗ്രീഷ്മയുടെ ട്രിപ്പിങ്ങും ബിരിയാണിതീറ്റിയും ഉറക്കവും എല്ലാം ഈ ടാറ്റ വിങ്ങാറിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വരുന്ന ചില കമ്മന്റ്റുകൾ ഇങ്ങനെ.
കഷായം ഗ്രീഷ്മയുടെ ഒരു യോഗം കണ്ടിട്ട് കൊതിയാകുന്നു.. ഗ്രീഷ്മക്ക് വേണ്ടി വാങ്ങിയതാണോ..രാജയോഗം ഉള്ള കുറ്റവാളി
https://www.facebook.com/Malayalivartha


























