Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഹൈക്കോടതിയുടെ നിർണായക വിധി! കുഫോസ് വിസി നിയമനം റദ്ദാക്കി; സെർച്ച് കമ്മിറ്റി കൂടി പുതിയ ആളെ കണ്ടെത്തണമെന്നും നിർദ്ദേശം; സെർച്ച് കമ്മിറ്റിയിൽ ആവശ്യമായ അക്കാദമിക യോഗ്യതയുള്ളവർ ഉണ്ടായിരുന്നില്ല; സെർച്ച് കമ്മിറ്റി ഒരു ഒറ്റ പേര് മാത്രമേ മുന്നോട്ടു വച്ചുള്ളൂ; ആരോപണങ്ങൾ ശരി വച്ച് ഹൈക്കോടതി

14 NOVEMBER 2022 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുന്നുണ്ട്

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല

ഹൈക്കോടതിയുടെ നിർണായക വിധി. കുഫോസ് വിസി നിയമനം റദ്ദാക്കി. കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർകവലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത് വളരെ നിർണായകമായ ഇടപെടൽ തന്നെയാണ് ഈ കേസിൽ ഹൈക്കോടതി നടത്തിയിരിക്കുന്നത്. ചട്ട പ്രകാരമല്ല റിജി ജോണിനെ 20021 ൽ സെർച്ച് കമ്മിറ്റി നിയമിച്ചത് എന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്.

യുജിസി ചട്ടപ്രകാരമല്ല ഇദ്ദേഹത്തെ നിയമിച്ചത് എന്നാണ് ഹൈക്കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹത്തിന് പദവിയിൽ നിന്ന് പുറത്തേക്ക് പോകാനുള്ള ഒരു വാതിൽ തുറന്നിട്ടിരിക്കുകയാണ് ഹൈക്കോടതി. നിർണായകമായ കാര്യം നേരത്തെ ഗവർണർ ചില വീസിമാർ പുറത്താക്കാൻ നോട്ടീസ് അയച്ചിരുന്നു അതിൽ ഒരാളാണ് ഇപ്പോൾ ഹൈക്കോടതി പുറത്താക്കിയിരിക്കുന്ന റിജി ജോൺ.

പുതിയ സെർച്ച് കമ്മിറ്റി കൂടി പുതിയ ആളെ കണ്ടെത്തണമെന്ന് നിർദ്ദേശവും ഹൈക്കോടതി നൽകിയിരിക്കുകയാണ്. ഡോക്ടർ കെ കെ വിജയൻ അടക്കമുള്ളവരാണ് ഹൈക്കോടതിയിൽ ഈ വിഷയത്തിൽ ഹർജി സമർപ്പിച്ചത്. മൂന്നു കാര്യങ്ങൾ ആയിരുന്നു ഹർജിക്കാർ പ്രധാനമായും ഉന്നയിച്ചത്. സെർച്ച് കമ്മിറ്റിയിൽ ആവശ്യമായ അക്കാദമിക യോഗ്യതയുള്ളവർ ഉണ്ടായിരുന്നില്ല എന്നതായിരുന്നു ഒന്നാമത്തെ ആരോപണം. രണ്ടാമത്തെ ആരോപണം സെർച്ച് കമ്മിറ്റി ഒരു ഒറ്റ പേര് മാത്രമേ മുന്നോട്ടു വച്ചുള്ളൂ എന്നതാണ്.

9 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ട് ഒരൊറ്റ പേര് മാത്രമേ നിർദ്ദേശിച്ചുള്ളൂ അപ്പോൾ ഗവർണർക്ക് തീരുമാനമെടുക്കാൻ പറ്റാതെ ആയിപ്പോയി. യോഗ്യത ആർക്ക് എന്ന് ഗവർണർക്ക് മുന്നിൽ ഒരൊറ്റ പേരെ എത്തിച്ചുള്ളൂ. യുജിസി ചട്ടപ്രകാരം ഒരു തെറ്റാണ് . ഒരു പാനലിനെ വയ്ക്കണം എന്നുണ്ട് പക്ഷേ അത് വെച്ചിട്ടില്ല. മൂന്നാമത്തെ ആരോപണം പി എച്ച്‌ ഡി  കാലാവധി കൂടി അധ്യാപന കാലയളവായിട്ട് കണക്കാക്കിയാണ് അദ്ദേഹത്തതിന് നിയമനം നൽകിയത്.

ഇതും തെറ്റായ തീരുമാനം ഈ മൂന്ന് കാര്യങ്ങൾ ഉന്നയിച്ചാണ് പരാതി കോടതിയിലേക്ക് പോയത് പരിഗണിച്ചിരിക്കുന്നു. കുഫോസ് വിസിയുടെയും ഫിഷെറീസ് വിസിയുടെയും നിയമനം ഹൈക്കോടതി റദാക്കിയിരിക്കുന്നു . വൈസ് ചാൻസലര്‍ നിയമനം യുജിസി മാനദണ്ഡം ലംഘിച്ചെന്ന പരാതിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത് സര്‍വകലാശാലകളെ ചൊല്ലി ഗവർണർ - സ‍ർക്കാർ പോര് രൂക്ഷമായി തുടരുന്നതിനിടെ വരുന്ന ഉത്തരവ് ഈ വിവാദങ്ങളിലും നിർണായകമാവും.

 ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറയുക. കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചതു യു ജി സി ചട്ടപ്രകാരം അല്ലെന്നാണ് ഹർജിക്കാരുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (8 minutes ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (8 minutes ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (10 minutes ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (38 minutes ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (49 minutes ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (54 minutes ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (1 hour ago)

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (1 hour ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (2 hours ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (3 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (4 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (4 hours ago)

Malayali Vartha Recommends