പിണറായി കൊടും ചതിയൻ! തെളിവുകൾ പുറത്ത് വിട്ട് കിറ്റക്‌സ് എംഡിയുടെ ഇരുട്ടടി! കള്ള പദ്ധതികൾ ഇതാ! പിണറായി നടപ്പാക്കിയ പല പദ്ധതികള്‍ക്ക് പിന്നിലും ഞാന്‍, രേഖകള്‍ കൈവശമുണ്ട്; ഈക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും നിഷേധിക്കില്ല; സർക്കാരിന് ഇരുട്ടടി!

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അഴിമതികൾ അക്കമിട്ട് നിരത്തി കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. സ്വപ്‌നയ്ക്കും, ഗവർണർക്കും പുറമെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ കാര്‍ഷിക മേഖലകളില്‍ സംസ്ഥാനം നടപ്പാക്കിയ ജനകീയ പദ്ധതികള്‍ക്ക് പിന്നില്‍ താനായിരുന്നുവെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ് വ്യക്തമാക്കുന്നു.
അതേസമയം ഈക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും നിഷേധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാത്രമല്ല വിശപ്പ് രഹിത റസ്റ്റാറന്റ് പദ്ധതി, സ്‌കൂളുകളിലെ ഹൈടെക് വിദ്യാഭ്യാസ പരിപാടികള്‍, സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ടോയ്ലറ്റുകളും ശുചിമുറികളും നടപ്പാക്കാനുള്ള പദ്ധതി ഇവയെല്ലാം തന്റെ ആശയങ്ങളായിരുന്നെ് അദ്ദേഹം തുറന്നടിച്ചു.
എന്നാൽ താനൊരു കമ്യൂണിസ്റ്റായതുകൊണ്ടായിരുന്നില്ല പിണറായിയെ പിന്തുണച്ചതെന്നും കേരളത്തിന്റെ വികസനത്തിന് വേണ്ടിയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി അധികാരത്തില്‍ എത്തിയതോടെ തന്റെ ഓഫീസിലും ഫാക്ടറികളിലും വിവിധ വകുപ്പുകള്‍ റെയ്ഡ് തുടങ്ങി. റെയ്ഡുകളില്‍ അദ്ദേഹത്തിന് പങ്കില്ല, പക്ഷേ അദ്ദേഹം നിശബ്ദത പാലിച്ചെന്നും തുറന്നടിച്ചു.
https://www.facebook.com/Malayalivartha


























