ഇന്ത്യൻ ആധുനികതയുടെ പ്രതീകമാണ് ജവഹർലാൽ നെഹ്റു; ഗോത്രീയ വികാരങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന വസ്ത്രധാരണ ശൈലിയുമായി ഉലകം ചുറ്റുന്ന ബാലിബാൻ ആയിരുന്നില്ല നെഹ്റു; പരമ്പര്യ ബോധത്തിലും, മതബോധത്തിലും ഉഴറുന്ന ഇന്ത്യയിൽ എന്തെങ്കിലും നൻമ്മയുണ്ടങ്കിൽ അത് നെഹ്റു എന്ന മനുഷ്യന്റെ സംഭാവന മാത്രമാണ്; ജസ്‌ല മാടശേരി

ഇന്ത്യൻ ആധുനികതയുടെ പ്രതീകമാണ് ജവഹർലാൽ നഹ്റു. ഗോത്രീയ വികാരങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന വസ്ത്രധാരണ ശൈലിയുമായി ഉലകം ചുറ്റുന്ന ബാലിബാൻ ആയിരുന്നില്ല നഹ്റു. ഇന്ന് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണ്. അദ്ദേഹത്തെ കുറിച്ച് കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് ജസ്‌ല മാടശേരി. ജസ്‌ലയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇന്ത്യൻ ആധുനികതയുടെ പ്രതീകമാണ് ജവഹർലാൽ നഹ്റു. ഗോത്രീയ വികാരങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന വസ്ത്രധാരണ ശൈലിയുമായി ഉലകം ചുറ്റുന്ന ബാലിബാൻ ആയിരുന്നില്ല നഹ്റു. ഒരു കപട മതേതരവാദി ആയിരുന്നില്ല നഹ്റു. മതങ്ങളെ പടിക്കു പുറത്തു നിർത്തിയ യഥാർഥ മതേതരവാദിയായിരുന്നു നഹ്റു. അദ്ധേഹം ആണ് ഈ നാടിനെ മതേതര രാജ്യമായി വാർത്തെടുത്തത്. പരമ്പര്യ ബോധത്തിലും, മതബോധത്തിലും ഉഴറുന്ന ഇന്ത്യയിൽ എന്തെങ്കിലും നൻമ്മയുണ്ടങ്കിൽ അത് നഹ്റു എന്ന മനുഷ്യന്റെ സംഭാവന മാത്രമാണ്.
https://www.facebook.com/Malayalivartha

























