Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

തോറ്റെങ്കിലും ഇറാൻ താരങ്ങൾ ഹൃദയം കീഴടക്കി; സ്റ്റേഡിയത്തിൽ ദേശീയഗാനം മുഴങ്ങിയപ്പോൾ ഇറാൻ താരങ്ങൾ നിർവികാരതയോടെ നിൽക്കുകയായിരുന്നു; ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് സെപ്റ്റംബർ 26ന് മെഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരി ഇറാൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു; ഇതിനു പിന്നാലെ ഉടലെടുത്ത ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി ഇപ്പോഴും തുടരുന്നു; പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കായിക താരങ്ങൾ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടു നിന്നു; പണ്ഡിറ്റിൻ്റെ ഫുട്‍ബോൾ നിരീക്ഷണം

22 NOVEMBER 2022 04:35 PM IST
മലയാളി വാര്‍ത്ത

തോറ്റെങ്കിലും ഇറാൻ താരങ്ങൾ ഹൃദയം കീഴടക്കി.  സ്റ്റേഡിയത്തിൽ ദേശീയഗാനം മുഴങ്ങിയപ്പോൾ ഇറാൻ താരങ്ങൾ നിർവികാരതയോടെ നിൽക്കുകയായിരുന്നു. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് സെപ്റ്റംബർ 26ന് മെഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരിഇറാൻ  പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ ഉടലെടുത്ത ഹിജാബ് വിരുദ്ധ പ്രക്ഷോഭം  ശക്തമായി ഇപ്പോഴും  തുടരുകയാണ്. ആയിരം കണക്കിന് യുവതികൾ അടക്കംബൂലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടൂ, ആയിരങ്ങൾക്ക് പരിക്ക് പറ്റി.   പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കായിക താരങ്ങൾ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. നിർണായക കുറിപ്പ് പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച  കുറിപ്പിന്റെ പൂർണ്ണ രുപം ഇങ്ങനെ;  

പണ്ഡിറ്റിൻ്റെ ഫുട്‍ബോൾ നിരീക്ഷണം

വെൾഡ് കപ്പ് ഫുട്ബോളിൽ ഗോൾ മഴ പെയ്യിച്ച ഇംഗ്ലണ്ട് ഇറാനെ (6-2) തകർത്തു വിജയത്തോടെ തുടങ്ങി. ഞാൻ മുമ്പ് ഇത്തവണ ഇംഗ്ലണ്ട് കപ്പ് അടിക്കും എന്നു പ്രവിച്ചിച്ചപ്പോൾ ഭൂരിഭാഗം പേരും വിശ്വസിച്ചില്ല. നോക്കാം .... ഇംഗ്ലണ്ടിനായി ബുകായോ സാക ജി രണ്ടു ഗോൾ നേടി. ജൂഡ് ബെല്ലിങ്ഹാം ജി റഹിം സ്റ്റെർലിങ് ജി, മാർക്കസ് റാഷ്ഫോർഡ് ജി, ജാക്ക് ഗ്രീലിഷ് ജി എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഇംഗ്ലണ്ട് 6 അടിച്ചു ആറാടിയപ്പോൾ , ഇറാൻ വെറും 2 ഗോൾ അടിച്ചു.

എൻ്റെ ഒരു സംശയം ആണ്... ഇത്രയും ടീമുകൾ പങ്കെടുക്കുന്ന വേൾഡ് കപ്പിൽ കേരളത്തിൽ ഭൂരിഭാഗം പേരും എന്തുകൊണ്ടാണ് അർജൻ്റീന, ബ്രസീൽ ഫാൻസ് എന്നീ രണ്ടു രാജ്യങ്ങളുടെയും ഫാൻസ് മാത്രം ആകുന്നത് ? ഇവരെക്കാൾ വേൾഡ് കപ്പിൽ മികവ് പുലർത്തുന്ന മറ്റു രാജ്യങ്ങളെ എന്തുകൊണ്ട് നമ്മൾ സപ്പോർട്ട് ചെയ്യുന്നില്ല ?

(വാൽ കഷ്ണം... തോറ്റെങ്കിലും ഇറാൻ താരങ്ങൾ ഹൃദയം കീഴടക്കി. സ്റ്റേഡിയത്തിൽ ദേശീയഗാനം മുഴങ്ങിയപ്പോൾ ഇറാൻ താരങ്ങൾ നിർവികാരതയോടെ നിൽക്കുകയായിരുന്നു. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് സെപ്റ്റംബർ 26ന് മെഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരിഇറാൻ പൊലീസ് കസ്റ്റഡിയിൽ കൊലപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ ഉടലെടുത്ത ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി ഇപ്പോഴും തുടരുകയാണ്. ആയിരം കണക്കിന് യുവതികൾ അടക്കംബൂലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടൂ, ആയിരങ്ങൾക്ക് പരിക്ക് പറ്റി. പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കായിക താരങ്ങൾ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു.)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (1 hour ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (1 hour ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (1 hour ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (4 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (4 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (6 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (6 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (6 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (6 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (6 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (7 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (7 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (7 hours ago)

Malayali Vartha Recommends