ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു... 2023 മാര്‍ച്ച് 10 മുതല്‍ 30 വരെ

ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 2023 മാര്‍ച്ച് 10 മുതല്‍ 30 വരെ, രാവിലെ 9.30 മുതല്‍ 12.15 വരെയാണ് പരീക്ഷ. ബയോളജി, മ്യൂസിക് പരീക്ഷകള്‍ രാവിലെ 9.30 മുതല്‍ 11.55 വരെ നടക്കും.
മാര്‍ച്ച് 9ന് തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷാ വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും.
ടൈംടേബിള്‍(ഹയര്‍സെക്കന്‍ഡറിരണ്ടാം വര്‍ഷം)
മാര്‍ച്ച് 10 - സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.
14 - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
16 - മാത്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃതം ശാസ്ത്ര, സൈക്കോളജി.
18 - ഫിസിക്‌സ്, ഇക്കണോമിക്‌സ്.
21- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
23 - ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.
25 - പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്.
28 - പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.
30 - ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്.ആര്‍ട്ട് വിഷയങ്ങള്‍:
മാര്‍ച്ച് 10 -മെയിന്‍
14- സബ്‌സിഡിയറി
16 -സംസ്‌കൃതം
18 -ലിറ്ററേച്ചര്‍
21- എയ്‌സ്തറ്റിക്
25 -പാര്‍ട് ഒന്ന് ഇംഗ്ലീഷ്
28 - പാര്‍ട്ട് രണ്ട് ലാംഗ്വജസ്.ഒന്നാം വര്‍ഷം:മാര്‍ച്ച് 10- പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി14 - ഗണിതം, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി16- കെമിസ്ട്രി, ചരിത്രം, ഇസ്‌ളാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്‌ളീഷ്18- ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍, ഇംഗ്‌ളീഷ് ലിറ്ററേച്ചര്‍21- ഫിസിക്‌സ്, ഇക്കണോമിക്‌സ്23- ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി25- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേര്‍ണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്28- സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സിസ്റ്റംസ്30- പാര്‍ട്ട് വണ്‍ ഇംഗ്‌ളീഷ്ആര്‍ട്ട് വിഷയങ്ങള്‍മാര്‍ച്ച് 10- പാര്‍ട്ട് രണ്ട് ലാംഗ്വേജസ്14- മെയിന്‍16- സബ്‌സിഡിയറി18- ലിറ്ററേച്ചര്‍21- എയ്‌സ്തറ്റിക്23- സംസ്‌കൃതം30- പാര്‍ട്ട് ഒന്ന് ഇംഗ്‌ളീഷ്വി.എച്ച്.എസ്.ഇരണ്ടാം വര്‍ഷം
മാര്‍ച്ച് 10- എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്.
14 -കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
16- ഗണിതം
18 - ഫിസിക്‌സ്, ഇക്കണോമിക്‌സ്.
21- ജിയോഗ്രഫി, അക്കൗണ്ടന്‍സി.
23 -ബയോളജി.
25 -ഇംഗ്ലീഷ്.
28 -മാനേജ്മെന്റ്
30 -വൊക്കേഷണല്‍ തിയറി.ഒന്നാം വര്‍ഷം
മാര്‍ച്ച് 10 -വൊക്കേഷണല്‍ തിയറി.
14 - ഗണിതം
16- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
18 - ബയോളജി.
21- ഫിസിക്‌സ്, ഇക്കണോമിക്‌സ്.
23- ജിയോഗ്രഫി, അക്കൗണ്ടന്‍സി.
25 -മാനേജ്മെന്റ്.
28- എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്.
30 -ഇംഗ്ലീഷ്.
"
https://www.facebook.com/Malayalivartha
























