രഹസ്യ കാവൽക്കാരന്റെ മുട്ടൻപണിയിൽ തകർന്ന് തരിപ്പണമായി സരിത!നാടകം പൊളിഞ്ഞു! സരിതയുടെ അടവ് പൊളിഞ്ഞു! പല രഹസ്യങ്ങളും തനിക്കറിയാവുന്നത് കൊണ്ടാണ് കേസിൽപ്പെടുത്താൻ ശ്രമിക്കുന്നത്, ‘രോഗിയെന്നത് സരിതയുടെ നാടകം, മുടി കൊഴിഞ്ഞതല്ല,; കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമെന്ന് മുന്‍ സഹായി

സരിതയ്‌ക്കെതിരെ ആഞ്ഞടിച്ച് മുൻ സഹായി വിനു കുമാർ. സരിതയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പ്രതിയായ വിനു കുമാർ വെളിപ്പെടുത്തുന്നു. മാത്രമല്ല സരിത എസ് നായരുടെ മുൻ സഹായിയായ വിനു കുമാർ ആണ് വെളിപ്പെടുത്തൽ നടത്തിയത്.
തൊഴിൽ തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനാണ് രോഗമെന്ന നാടകം കളിച്ചതെന്നും, മുടി കൊഴിഞ്ഞതല്ല, ബാർബർ ഷോപ്പിൽ കൊണ്ടുപോയി താൻ മൊട്ടയടിപ്പിച്ചതാണെന്നും വിനു കുമാർ വ്യക്തമാക്കുന്നു. പല രഹസ്യങ്ങളും തനിക്കറിയാവുന്നത് കൊണ്ടാണ് കേസിൽപ്പെടുത്താൻ ശ്രമിക്കുന്നതെന്നും ന്യൂറോ സംബന്ധമായ അസുഖം മാത്രമാണ് സരിതയ്ക്കുള്ളതെന്നും വിനു പറഞ്ഞു.
അതേസമയം സോളാർ കേസ് അന്വേഷണം നടക്കുമ്പോള്‍ പ്രതികള്‍ക്ക് വിവരം ചോർത്തി നൽകി പണം വാങ്ങി. തുടർന്ന് തന്‍റെ കയ്യില്‍ തെളിവുകളുണ്ടെന്നും വിനു കുമാർ പറഞ്ഞു. കുണ്ടറ ബോംബേറ് കേസിലെ ഗൂഡാലോചനയ്ക്ക് പിന്നിലും സരിതയാണെന്നാണ് വിനു കുമാറിന്‍റെ ആരോപണം.
https://www.facebook.com/Malayalivartha

























