Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....

പിണറായിയുടെയും സഖാക്കളുടെയും സ്വപ്‌നങ്ങൾ! സർക്കാരിനെ തൂത്ത്‌വാരി സന്ദീപ് വാര്യർ!പിണറായിയെ ദേശീയ നേതാവായി ഉയർത്താൻ പിആർ മണ്ടത്തരം! സർക്കാരിനെ പറപ്പിച്ച് സന്ദീപ് വാര്യർ! ഇടത് ബന്ധം' തുറന്ന് പറഞ്ഞ് ബിജെപിയുടെ സന്ദീപ് വാര്യർ, 'അന്ന് എസ്എഫ്ഐക്കാരൻ, സ്ഥാനാർത്ഥിയായും മത്സരിച്ചു

30 NOVEMBER 2022 03:46 PM IST
മലയാളി വാര്‍ത്ത

കെ റെയിൽ സ്വപ്നം തകർന്നതോടെ സർക്കാരിനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് പരിഹാസം. അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിൽ മോഹൻലാലും , ശ്രീനിവാസനും തമ്മിൽ സ്വപ്‌നങ്ങൾ നെയ്ത കൂട്ടുന്ന ഒരു ചിത്രതോടൊപ്പമാണ് സർക്കാരിനെതിരെയുള്ള പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ....

കെ റെയിലിൽ നിന്നും സംസ്ഥാന സർക്കാർ പിൻവാങ്ങി , NDTVയിൽ നിന്നും പ്രണയ് റോയും രാധിക റോയും രാജി വെച്ചു. ഒരുമിച്ച് വായിക്കേണ്ട വാർത്തകളാണ്. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു . കെ റെയിൽ കമ്മീഷൻ വാങ്ങുന്നു. മലയാളം കമ്മിണിക്കേഷൻ NDTV ഷെയറുകൾ വാങ്ങിക്കൂട്ടുന്നു
അദാനിയെ ഒഴിവാക്കുന്നു. പിണറായിയെ ദേശീയ നേതാവായി ഉയർത്താൻ പിആർ പണിയെടുക്കുന്നു ഇങ്ങനെയാണ് പോസ്റ്റ്.

അതേസമയം അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള നിയമ പോരാട്ടങ്ങളില്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടി. എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ താൽക്കാലിക ചുമതല ഡോ. സിസ തോമസിന് നല്‍കിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പണയം വച്ച് രാഷ്ട്രീയക്കളി നടത്തിയ പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

കഴഞ്ഞ ദിവസം സ്‌കൂള്‍ പഠനകാലത്ത് എസ്എഫ്‌ഐക്കാരനായിരുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. ഇടത് രാഷ്ട്രീയത്തില്‍ നിന്ന് പിന്നീട് എങ്ങനെയാണ് ബിജെപിയിലേക്ക് എത്തിയത് എന്ന് സാര്‍ക്ക് ലൈവ് ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (20 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (32 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (37 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (40 minutes ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (1 hour ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (1 hour ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (2 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (3 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (3 hours ago)

ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം  (3 hours ago)

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 30ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് 430 തീർത്ഥാടകരുമായി ജിദ്ദയിലേക്ക് പുറപ്പെടും...  (4 hours ago)

Malayali Vartha Recommends