മുസ്ലിം ലീഗ് എന്ന വർഗ്ഗീയവാദ പാർട്ടിയുടേയും ലീഗിൻ്റെ അപ്രമാദിത്വ അഹങ്കാരത്തിൻ്റേയും ഹുങ്കിന് മുന്നിൽ മുട്ടടിക്കാതെ ജനങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ് അബ്ദുൾ റഹ്മാൻ; തിയോഡോഷ്യസ് എന്ന ളോഹയിട്ട ഒരു മത ഗുണ്ട വർഗ്ഗീയവാദ ചാപ്പ അങ്ങ് അടിച്ചു കൊടുത്താൽ ലീഗിൻ്റെ ഉരുക്ക് കോട്ടകൊത്തളങ്ങൾ ഇളക്കിയ അബ്ദുൾ റഹ്മാൻ അങ്ങ് ഇളകി അവസാനിച്ചു പോകുന്ന ആളല്ല; നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി

മുസ്ലിം ലീഗ് എന്ന വർഗ്ഗീയവാദ പാർട്ടിയുടേയും ലീഗിൻ്റെ അപ്രമാദിത്വ അഹങ്കാരത്തിൻ്റേയും ഹുങ്കിന് മുന്നിൽ മുട്ടടിക്കാതെ ജനങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ് അബ്ദുൾ റഹ്മാൻ. തിയോഡോഷ്യസ് എന്ന ളോഹയിട്ട ഒരു മത ഗുണ്ട വർഗ്ഗീയവാദ ചാപ്പ അങ്ങ് അടിച്ചു കൊടുത്താൽ ലീഗിൻ്റെ ഉരുക്ക് കോട്ടകൊത്തളങ്ങൾ ഇളക്കിയ അബ്ദുൾ റഹ്മാൻ അങ്ങ് ഇളകി അവസാനിച്ചു പോകുന്ന ആളല്ല. നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി . കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മുസ്ലിം ലീഗ് എന്ന വർഗ്ഗീയവാദ പാർട്ടിയുടേയും ലീഗിൻ്റെ അപ്രമാദിത്വ അഹങ്കാരത്തിൻ്റേയും ഹുങ്കിന് മുന്നിൽ മുട്ടടിക്കാതെ ജനങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ് അബ്ദുൾ റഹ്മാൻ. തിയോഡോഷ്യസ് എന്ന ളോഹയിട്ട ഒരു മത ഗുണ്ട വർഗ്ഗീയവാദ ചാപ്പ അങ്ങ് അടിച്ചു കൊടുത്താൽ ലീഗിൻ്റെ ഉരുക്ക് കോട്ടകൊത്തളങ്ങൾ ഇളക്കിയ അബ്ദുൾ റഹ്മാൻ അങ്ങ് ഇളകി അവസാനിച്ചു പോകുന്ന ആളല്ല .
വർഗ്ഗീയ ലീഗിനെ വെല്ലുവിളിച്ചു കൊണ്ട് തന്നെ കോൺഗ്രസിൽ നിന്ന്, 15 വർഷം തിരൂർ നഗരസഭയിൽ മുനിസിപ്പൽ കൗൺസിലറായി, വൈസ് ചെയർമാനായി, പിന്നീട് വർഗ്ഗീയ ലീഗ് തന്നെ വിട്ട് ജനാധിപത്യചേരിയിൽ ചേർന്ന് ലീഗ് കോട്ടയായ താനൂർ മണ്ഡലം തന്നെ പിടിച്ചു. അതും ഒന്നല്ല, രണ്ടു തവണ.. എന്തായാലും താനൂരിലെ ലീഗിനോളം ശക്തിയൊന്നും പേരു നോക്കി വർഗ്ഗീയ ചാപ്പ കുത്തുന്ന ക്രിസംഘി പാതിരിക്കില്ല. കൃപാസനത്തിൽ പോയി ഒരു ഉടമ്പടി വച്ചു നോക്ക്. ചിലപ്പോൾ ഫലിച്ചേക്കും.
https://www.facebook.com/Malayalivartha























