Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

വിഴിഞ്ഞം ; ലക്ഷ്യം മറ്റൊരു വിമോചന സമരം. ക്രമസമാധാനം തകർക്കാനുള്ള സംഘടിത അജണ്ടകൾ ചെറുത്ത് തോല്പിക്കുക.

01 DECEMBER 2022 12:29 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന സമരങ്ങൾ സർവ്വ സീമയും ലംഘിച്ച് കലാപത്തിലേക്ക് കടന്നിരിക്കുകയാണ്. പോലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പെടെ നടത്തി പൊതുമുതൽ നശിപ്പിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വരെ അക്രമിച്ച് പ്രകോപനങ്ങൾ ഉണ്ടാക്കുകയാണ്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുകയും വികസന മുന്നേറ്റത്തെ തടയുവാനുമുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമാണ്.

മുൻ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പിനെ ക്ഷണിച്ചു വരുത്തി നിർമ്മാണ കരാറിൽ ഒപ്പിട്ടത്. അദാനിയെ കൊണ്ടു വരുന്നതിൽ തന്റെ പങ്കിനെ കുറിച്ച് തിരുവനന്തപുരം എം.പി ശശി തരൂർ ഈയടുത്ത ദിവസങ്ങളിൽ പോലും അഭിമാന പൂർവ്വം സംസാരിച്ചിട്ടുണ്ട്. അന്ന് പദ്ധതിയെ അനുകൂലിച്ച് നാടിന്റെ വികസനത്തിനായി പദ്ധതി അത്യന്താപേക്ഷിമാണെന്ന് പറഞ്ഞവരാണ് ലത്തീൻ സഭ ആർച്ച് ബിഷപ്പായിരുന്ന ഡോ. എം.സൂസപാക്യം അടക്കമുള്ള പുരോഹിതന്മാർ.

പിണറായി സർക്കാർ അധികാരമേറ്റ ശേഷം പദ്ധതിയുമായി മുന്നോട്ട് പോകുമ്പോഴാണ് അന്ന് അനുകൂലിച്ച അതേ ആൾക്കാർ ഇപ്പോൾ അതേ ലത്തീൻ സഭയുടെ നേതൃത്വത്തിൽ സമര കോലാഹലങ്ങളുമായി രംഗത്ത് വരുന്നത്. പദ്ധതി ഈ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കുന്നത് മാത്രമാണോ ഇവരുടെ പ്രയാസം എന്ന് വ്യക്തമാക്കണം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ശശി തരൂരും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇപ്പോൾ മലക്കം മറിഞ്ഞ് സമരക്കാരെ പിന്തുണക്കുന്നത് കേരളത്തിൽ മറ്റൊരു വിമോചന സമരത്തിനുള്ള സാധ്യതയുടെ സുവർണ്ണാവസരം സ്വപ്നം കണ്ട് കൊണ്ടാണ്.

കേരളത്തിന്റെ വികസനത്തിനും യുവജനങ്ങളുടെ തൊഴിൽ പ്രതീക്ഷകൾക്കും ഏറെ പ്രാധാന്യമുള്ള പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ചില സ്ഥാപിത താൽപ്പര്യക്കാരുടെ അജണ്ടകളുടെ ഭാഗമായി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതിക്കെതിരെ എന്ന പേരിൽ കേരളത്തിൽ കലാപം നടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തേണ്ടതുണ്ട്. മറ്റൊരു വിമോചന സമരത്തിനുള്ള സാധ്യത ആരായുന്ന ഈ കൂട്ടു മുന്നണിയുടെ ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കണമെന്നും DYFI സംസ്ഥാന സെകട്ടറിയേറ്റ് പ്രസ്ഥാവനയിൽ കൂടി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends