പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതൃസഹോദരന് മരണം വരെ 3 ജീവപര്യന്തം തടവും 1.5 ലക്ഷം രൂപ പിഴയും

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതൃസഹോദരന് മരണം വരെ 3 ജീവപര്യന്തം തടവും 1.5 ലക്ഷം രൂപ പിഴയുംപതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതൃസഹോദരന് മരണം വരെ 3 ജീവപര്യന്തം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം പി. ഷിബു ആണ് ശിക്ഷ വിധിച്ചത്.
പ്ലസ് ടു വില്‍ പഠിക്കുകയായിരുന്ന അതിജീവിത പഠനാവശ്യങ്ങള്‍ക്കായി പ്രതിയുടെ വീട്ടില്‍ താമസിക്കവേയാണ് നിരവധി തവണ പീഡനത്തിനിരയായി പ്രസവിച്ചത്. മണ്ണന്തല പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് ഹാജരായി.
"
https://www.facebook.com/Malayalivartha























