Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പ്രദേശത്തുള്ള മുൻ പി.എഫ്.ഐ പ്രവർത്തകരുടെ പട്ടിക ശേഖരിച്ചു; പോപ്പുലർ ഫ്രണ്ട് അംഗങ്ങളായിരുന്ന നാലു പേരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തു; വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തമാകുന്നതിനിടയിൽ വിഴിഞ്ഞത്ത് എൻ ഐ എ സംഘമെത്തി

01 DECEMBER 2022 12:07 PM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം എൻ ഐ എ സംഘമെത്തി. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ശക്തമാകുന്നതിനിടയിലാണ് വിഴിഞ്ഞത്തേക്ക് മറ്റൊരു ലക്ഷ്യവുമായി എൻ ഐ എ എത്തിയത്. ഈ സംഘർഷങ്ങളിലും സമരങ്ങളിലും ബാഹ്യ ഇടപെടൽ ഉണ്ടായോ എന്നാണ് എൻ ഐ എ പ്രധാനമായും അന്വേഷിക്കുന്നത്. വിദേശ സഹായം കിട്ടുന്നുണ്ടെന്ന സംശയവും ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യ നിരീക്ഷണം നടത്തുകയാണ് എൻ ഐ എ . പോപ്പുലർ ഫ്രണ്ടിന് പൊലീസ് സ്റ്റേഷൻ ആക്രമത്തിൽ പങ്കുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് കൂടെ കിട്ടിയതോടെയാണ് എൻഐഎ രണ്ടും കൽപ്പിച്ച് വിഴഞ്ഞത്ത് എത്തിയത്.

വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലാണ് സംഘം ആദ്യമെത്തിയത്. എൻ.ഐ.എ സർക്കിൾ ഇൻസ്‌പെക്‌ടർ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവിടേക്ക് എത്തിയത്. പോപ്പുലർ ഫ്രണ്ട് അംഗങ്ങളായിരുന്ന നാലു പേരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി എൻഐഎ ചോദ്യം ചെയ്‌തു. മാത്രമല്ല ഈ പ്രദേശത്തുള്ള മുൻ പി.എഫ്.ഐ പ്രവർത്തകരുടെ പട്ടികയും എൻഐഎ സംഘം ശേഖരിക്കുകയും ചെയ്തു .

ഇവർ ഇപ്പോൾ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. വിഴിഞ്ഞത്തും പരിസരത്തും മൂന്നു മണിക്കൂറിലേറെ റോന്തുചുറ്റുകയും ചെയ്തു. സ്റ്റേഷൻ ആക്രമിച്ച ദിവസത്തെ വിവരങ്ങൾ ശേഖരിച്ചു. മാത്രമല്ല ഇപ്പോഴത്തെ സ്ഥിതിയും പൊലീസ് ഉദ്യോഗസ്ഥരോട് ആരാഞ്ഞറിയുകയും ചെയ്തു .പി.എഫ്.ഐ പ്രവർത്തകർ സമരസമിതിയിൽ ഉണ്ടെന്നും വൻകലാപത്തിന് പദ്ധതിയിട്ടെന്നുമുള്ള സംസ്ഥാന ഇന്റലിജൻസിന്റെ വിവരങ്ങളെ കാര്യമായി തന്നെ എടുത്തിരിക്കുകയാണ് എൻ.ഐ.എ

സ്‌പെഷ്യൽ പൊലീസ് സംഘം മേധാവി ഡി.ഐ.ജി ആ‌ർ.നിശാന്തിനി തുറമുഖ പ്രദേശത്തേക്ക് പോയിരുന്നു. ഇതിന് തൊട്ടു പിന്നാലെ എൻ.ഐ.എ സംഘം അവിടേക്ക് കുതിച്ചെത്തുകയും ചെയ്തു. ആർച്ച് ബിഷപ്പ് നിസ്സഹായൻ സമരസമിതിയിൽ സ്വര ചേർച്ചയുണ്ട്. മുഖ്യമന്ത്രിക്ക് കിട്ടിയിരിക്കുന്ന ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് സമരം മതിയാക്കാൻ ആഗ്രഹിക്കുന്ന ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ നിസ്സഹായനാണെന്നാണ്. സമരം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന കുറച്ച് വിഴിഞ്ഞം വികാരി ഫാ.മെൽക്കന്റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച രാത്രി കോട്ടപ്പുറം യു.പി സ്‌കൂളിൽ യോഗം ചേർന്നിരുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (6 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (52 minutes ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (1 hour ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (1 hour ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (2 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (2 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (2 hours ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (3 hours ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (3 hours ago)

Malayali Vartha Recommends