Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

വിവാഹവേദിയിൽ വരൻ വധുവിനോട് ചെയ്തത് കണ്ടോ..! പിന്നലെ പോലീസ് മണ്ഡപത്തിൽ...കല്യാണം മുടങ്ങി..പ്പോൾ ഇങ്ങനെയാണെങ്കിൽ ഭാവിയിൽ എപ്രകാരമായിരിക്കും പെരുമാറുക. അതിനാൽ തന്നെ അയാളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിക്കാനുള്ള കാരണം ഇത് ...

01 DECEMBER 2022 12:45 PM IST
മലയാളി വാര്‍ത്ത

മുന്നൂറോളം അതിഥികൾ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വേദിയിൽ വച്ച് വരന്റെ ചുംബനം ഉത്തർപ്രദേശിലെ സംഭാലിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പരസ്പരം മാലയിട്ടതിന് പിന്നാലെ യുവാവ് വധുവിനെ ചുംബിക്കുകയായിരുന്നു. പിന്നാലെ യുവതി വേദിയിൽ നിന്നിറങ്ങിപ്പോവുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.യുവതി പരാതിപ്പെട്ടതിന് പിന്നാലെ ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു.

 

 

 

 

വേദിയിലായിരിക്കെ യുവാവ് അനുചിതമായി സ്‌പർശിച്ചുവെന്നും ആദ്യം താനത് കാര്യമാക്കിയില്ലെന്നും യുവതി പൊലീസിനോട് മൊഴി നൽകി. എന്നാൽ പിന്നീടയാൾ പ്രതീക്ഷിക്കാത്തത് പ്രവർത്തിച്ചു. താൻ ഞെട്ടിപ്പോയെന്നും അപമാനിക്കപ്പെട്ടതായി തോന്നിയെന്നും യുവതി പറഞ്ഞു. അതിഥികൾക്ക് മുന്നിൽ തന്റെ ആത്മാഭിമാനത്തെക്കുറിച്ച് അയാൾ ചിന്തിക്കാതെ മോശമായി പെരുമാറി. ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ഭാവിയിൽ എപ്രകാരമായിരിക്കും പെരുമാറുക. അതിനാൽ തന്നെ അയാളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും യുവതി വ്യക്തമാക്കി.

 

 

 

 

സംഭവത്തിന് പിന്നാലെ പൊലീസെത്തി യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് വിവാഹചടങ്ങുകൾ നിർത്തിവയ്ക്കുകയും അതിഥികൾ തിരികെപ്പോവുകയും ചെയ്തു. സുഹൃത്തുക്കളുമായുള്ള പന്തയത്തിന്റെ പേരിലാണ് യുവാവ് ചുംബിച്ചതെന്നും അതിനാൽ യുവാവിന്റെ സ്വഭാവത്തെക്കുറിച്ച് സംശയമുണ്ടെന്നും വിവാഹം ഉപേക്ഷിച്ചതിന് പിന്നാലെ 23കാരിയും ബിരുദ്ധധാരിയുമായ യുവതി പറയുന്നു. 26കാരനായ വിവേക് അഗ്നിഹോത്രിയാണ് വരൻ.

 

 

 


വരനെ സുഹൃത്തുക്കൾ ചേർന്ന് പ്രകോപിപ്പിച്ചതാണെന്നും മകളെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ട് വഴങ്ങുന്നില്ലെന്നും യുവതിയുടെ മാതാവ് പറഞ്ഞു. മകൾക്ക് കുറച്ച് സമയം കൊടുക്കാൻ തീരുമാനിച്ചുവെന്നും കുറച്ച് ദിവസങ്ങൾക്ക് ശേഷം സംഭവത്തിൽ തീരുമാനമെടുക്കാമെന്ന് നിശ്ചയിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.അതേസമയം, സംഭവങ്ങൾ നടക്കുന്നതിനിടെ ചടങ്ങുകൾ കഴിഞ്ഞതിനാൽ ഇരുവരും നിലവിൽ വിവാഹിതരായി കഴിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (15 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (27 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends